Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിങ്ങള്‍ക്കും മറാത്തക്കാര്‍ക്കും സംവരണം ആവശ്യപ്പെട്ട പ്രമേയം പാസാക്കി മഹാരാഷ്‌ട്ര കോണ്‍ഗ്രസ്

മുസ്ലിങ്ങള്‍ക്ക് മഹാരാഷ്‌ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണം നല്‍കുന്ന തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രിയായ എന്‍സിപിയുടെ നവാബ് മാലിക് 2020 ഫിബ്രവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത് നടപ്പാക്കാന്‍ ശിവസേന സമ്മതം നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 08:06 pm IST
inIndia

മുംബൈ: മുസ്ലിംങ്ങള്‍ക്ക് മഹാരാഷ്‌ട്രയില്‍ സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി സമിതി പ്രമേയം പാസാക്കി. മഹാരാഷ്‌ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിലെ കൂട്ടുമുന്നണിയാണ് കോണ്‍ഗ്രസ്.

കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ മഹാരാഷ്‌ട്രയില്‍ അടിച്ചേല്‍പ്പിക്കേണ്ടെന്ന നിലപാടും കോണ്‍ഗ്രസ് കൈക്കൊണ്ടു. മഹാരാഷ്‌ട്രയിലെ വിവാദ കോണ്‍ഗ്രസ് പ്രസിഡന്‍റ് നാന പട്ടോളെയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പാര്‍ട്ടിയുടെ ചുമതലയുള്ള എച്ച്‌കെ പാട്ടീല്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായ ബാബാസാഹേബ് തോറാട്ട്, അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മറാത്തക്കാര്‍ക്കും സംവരണം നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. 

മഹാരാഷ്‌ട്രയില്‍ എല്ലാ സമുദായങ്ങളുടെയും വളര്‍ച്ചയ്‌ക്ക് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും നാനാ പട്ടോളെ പറഞ്ഞു. മുസ്ലിം സമുദായത്തിനുള്ള സംവരണം മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാദി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ വ്യത്യസ്തമായ കാര്‍ഷിക നിയമം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപിയോടും ശിവസേനയോടും കൈകോര്‍ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ കോണ്‍ഗ്രസും എന്‍സിപിയും മുസ്ലിം സംവരണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ 2020 ജനവരിയില്‍ തന്നെ മഹാവികാസ് അഘാദി സര്‍ക്കാര്‍ മുസ്ലിം സംവരണം നടപ്പിലാക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് മഹാരാഷ്‌ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണം നല്‍കുന്ന തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രിയായ എന്‍സിപിയുടെ നവാബ് മാലിക് 2020 ഫിബ്രവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത് നടപ്പാക്കാന്‍ ശിവസേന സമ്മതം നല്‍കിയിട്ടില്ല.  ഈ അക്കാദമിക് വര്‍ഷം ആരംഭിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: മഹാരാഷ്ട്രമുസ്ലീംNcpUddhav ThackerayShiv Senaനാനാ പട്ടോളെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.