Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ആഭ്രയുടെ സര്‍വീസ് നൗ ബിസ്‌നസ് ഏറ്റെടുത്ത് യുഎസ്ടി

യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്‌ക്ക് പരമാവധി മൂല്യം പകര്‍ന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 07:50 pm IST
inTechnology

തിരുവനന്തപുരം: യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ ആഭ്രയുടെ കണ്‍സള്‍ട്ടിങ്ങ്, ഇംപ്ലിമെന്റേഷന്‍, എക്സ്റ്റന്‍ഷന്‍, ഇന്റഗ്രേഷന്‍ സേവനങ്ങളും സര്‍വീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളില്‍നിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തില്‍ സാസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലാണ്  ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 ഏറ്റെടുക്കല്‍ ധാരണ പ്രകാരം ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ യുഎസ്ടി യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. സര്‍വീസ് നൗ സോഫ്റ്റ് വെയര്‍, വര്‍ക്ക്‌ഡേ, കൂപ്പ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ ഉള്‍പ്പെടെ സാസ് പ്രാക്ടീസസ് ഇന്‍ക്യുബേഷന്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.

യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്‌ക്ക് പരമാവധി മൂല്യം പകര്‍ന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ അഭിപ്രായപ്പെട്ടു. ഉപകരണങ്ങളും ഇന്നൊവേഷനും കൊണ്ടുവന്നും പുതിയ മേഖലകള്‍ താണ്ടാനുള്ള ധൈര്യം പകര്‍ന്നു നല്കിയും സാങ്കേതികവിദ്യയുടെ കരുത്തില്‍ മുന്നേറാനുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags: UST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാര്യവട്ടം യുപി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് നൽകി യു എസ് ടി

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
Business

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടി പുതിയ ഓഫീസ് തുറന്നു

Technology

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

Technology

വനിതകള്‍ക്കായുള്ള 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി; പുരസ്‌ക്കാരം നല്‍കിയത് തുടര്‍ച്ചയായി മൂന്നാം തവണ

Technology

യു എസ് ടിക്ക് മികച്ച തൊഴില്‍ദാതാക്കള്‍ക്കുള്ള മൂന്ന് സ്റ്റീവി അവാര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.