Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

യു എസ് ടിക്ക് മികച്ച തൊഴില്‍ദാതാക്കള്‍ക്കുള്ള മൂന്ന് സ്റ്റീവി അവാര്‍ഡുകള്‍

ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍, അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്, ബെസ്റ്റ് ലീഡര്‍ഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:12 pm IST
inTechnology

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ആറാമത് 2021 സ്റ്റീവി അവാര്‍ഡുകളാണ് കമ്പനി പുരസ്‌ക്കാരങ്ങള്‍ നേടിയത്. ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തില്‍ സില്‍വര്‍ സ്റ്റീവി, അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി, ബെസ്റ്റ് ലീഡര്‍ഷിപ് ഡെവലപ്‌മെന്റ്‌റ് പ്രോഗ്രാം വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി എന്നിങ്ങനെയാണ് യു എസ് ടി നേടിയ പുരസ്‌ക്കാരങ്ങള്‍. ആഗോളതലത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പുരസ്‌ക്കാരങ്ങള്‍ ആണ്  സ്റ്റീവി അവാര്‍ഡ്സ്.

2020ലെ  പ്രതിസന്ധി ഘട്ടത്തില്‍ ജീവനക്കാരെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ആശയവിനിമയത്തിനാണ്  ‘ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍’, ‘ അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്’ എന്നിവയ്‌ക്കുള്ള പുരസ്‌ക്കാരങ്ങള്‍ യുഎസ്ടിക്ക് ലഭിച്ചത്. തികച്ചും ബുദ്ധിമുട്ടുണ്ടാക്കിയ കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ന്യൂസ് ലെറ്ററുകള്‍, വീഡിയോ, പോഡ്കാസ്റ്റ് ചാനലുകള്‍ മറ്റ് ആശയവിനിമയ ഉപാധികള്‍ എന്നിവയിലൂടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ കമ്പനി നടപ്പിലാക്കുകയുണ്ടായി. ആശയ വിനിമയ സംവിധാനങ്ങളുടെ സുതാര്യവും സംവേദനാത്മകവുമായ രീതി ലോകമെമ്പാടും, വിദൂര തൊഴില്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വളരെ സഹായകമാവുകയായിരുന്നു. സാംസ്‌കാരികവും, ജീവനക്കാരെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതില്‍ വലിയ പങ്കു വഹിച്ച കമ്പനിയുടെ സെര്‍വന്റ് ലീഡര്‍ഷിപ് പ്രോഗ്രാമിലൂടെ ജീവനക്കാരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കഴിഞ്ഞതിനു ബെസ്ഡ് ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം വിഭാഗത്തില്‍ സ്റ്റീവി അവാര്‍ഡ് കമ്പനി നേടുകയായിരുന്നു.  

Tags: സാങ്കേതികംUST
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാര്യവട്ടം യുപി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് നൽകി യു എസ് ടി

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
Business

ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്കില്‍ യുഎസ്ടി പുതിയ ഓഫീസ് തുറന്നു

Technology

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.