Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ പോലീസ് കെ9 സ്‌ക്വാഡിന് കരുത്തുകൂട്ടി ബെല്‍ജിയംകാരി ജൂഡി

ബുദ്ധികൂര്‍മ്മതയും സാഹചര്യങ്ങളോടു പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവും നിരീക്ഷണപാടവവും ഉടമസ്ഥരോടുമാത്രമുള്ള ആത്മാര്‍ത്ഥതയും, സ്‌നേഹവും, നയിക്കാനും നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള പ്രത്യേക സവിശേഷതയും മറ്റ് നായകളില്‍ നിന്നും വ്യത്യസ്തരാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 10:47 am IST
inAlappuzha
ബെല്‍ജിയം നായ ജൂഡി പരിശീലകര്‍ക്കൊപ്പം

ബെല്‍ജിയം നായ ജൂഡി പരിശീലകര്‍ക്കൊപ്പം

ആലപ്പുഴ:  ട്രാക്കര്‍ ട്രേഡില്‍ പരിശീലനം പൂര്‍ത്തിയാക്കി ഒരു വയസ്സുകാരി ജൂഡി എന്ന ബെല്‍ജിയം നായ് ജില്ലാ പോലീസ്  കെ9 സ്‌ക്വാഡിന് സ്വന്തമായി. സ്‌ഫോടകവസ്തുക്കള്‍ ലഹരി വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനും മോഷണം കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് സഹായകരമായ ട്രാക്കര്‍ വിഭാഗത്തിലും ബെല്‍ജിയം നായ്‌ക്കളെ ഉപയോഗിച്ചുവരുന്നു. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അവരുടെ ശ്വാന സേനയില്‍ ഇതില്‍ ഏറ്റവും മുന്നില്‍ സ്ഥാനം വഹിക്കുന്നത് ബെല്‍ജിയം നായകളാണ്.  

അഫ്ഗാനിസ്ഥാനിലെ അല്‍ക്വയ്ദ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നതിനും ബിന്‍ ലാദനെ കീഴ്‌പ്പെടുത്തുന്നതിനും  അമേരിക്കന്‍ സൈന്യത്തിന് വഴികാട്ടിയായി നിന്നത് ഇവരാണ്. ബുദ്ധികൂര്‍മ്മതയും സാഹചര്യങ്ങളോടു പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവും നിരീക്ഷണപാടവവും ഉടമസ്ഥരോടുമാത്രമുള്ള ആത്മാര്‍ത്ഥതയും, സ്‌നേഹവും, നയിക്കാനും നിയന്ത്രിക്കാനും  സംരക്ഷിക്കാനുമുള്ള പ്രത്യേക സവിശേഷതയും മറ്റ് നായകളില്‍ നിന്നും വ്യത്യസ്തരാക്കുന്നു.  

ആലപ്പുഴയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കി ഒരു വയസ്സുകാരി ജൂഡി പഞ്ചാബ് പോലീസിന്റെ ഹോം ഗാര്‍ഡ്, കനൈന്‍ ട്രയിനിങ് ആന്‍ഡ് ബ്രീഡിങ് സെന്ററില്‍ ജനിച്ച് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ കേരളത്തില്‍ എത്തിയതാണ്. സബ്ഇന്‍സ്‌പെക്ടര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കെ9 സ്‌ക്വാഡില്‍, സിപിഒമാരായ തോമസ് ആന്റണി യുടെയും പ്രശാന്ത് ലാലിന്‍േയും കീഴില്‍  മികച്ച പരിശീലനം സിദ്ധിച്ച് പരിശീലന കാലയളവിലെ ഏറ്റവും മികച്ച പ്രകടനത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയാണ് ജില്ലയില്‍ എത്തിയത്. ആലപ്പുഴ ജില്ല പോലീസ് കെ9 സ്‌ക്വാഡില്‍  ആദ്യമായാണ് ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട  ജൂഡി എന്ന നായ എത്തുന്നത്. ജൂഡി ട്രാക്കര്‍ ട്രേഡിലാണ് പരിശീലനം നേടിയത്. കുറ്റാന്വേഷണ രംഗത്ത് പുതിയ മാറ്റം ജൂലിയെ കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി   പറഞ്ഞു.

Tags: TrainingdogJudy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.