Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഐക്യം ഊട്ടിയുറപ്പിക്കുന്ന രാമക്ഷേത്ര നിധി സമാഹരണം

തെറ്റിദ്ധാരണയുടെ കാര്‍മേഘപടലങ്ങള്‍ നീങ്ങി അയോധ്യയുടെ ആകാശം പോലെ അന്തരീക്ഷം തെളിഞ്ഞിരിക്കുന്നു. അയോധ്യയില്‍ ഉയരുന്നത് രാഷ്‌ട്രമന്ദിരമാണെന്ന് കേരളത്തില്‍ വന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. ദേശീയ ഐക്യത്തിന്റെ സാക്ഷാത്കാരമായിരിക്കും രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഏവരും വിശ്വസിക്കുന്ന ഭവ്യമായ രാമക്ഷേത്രം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 05:00 am IST
inEditorial

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരാന്‍ പോകുന്ന രാമക്ഷേത്രത്തിനുവേണ്ടി രാജ്യമെമ്പാടും നടക്കുന്ന ധനസമാഹരണം വലിയ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നിധി സമാഹരണത്തിന് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും മഠങ്ങളും ആശ്രമങ്ങളും സര്‍ക്കാരുകളുമുള്‍പ്പെടെ നല്‍കുന്ന പിന്തുണ മഹത്തരമാണ്. ഇക്കഴിഞ്ഞ ദിവസമാണ് രാമക്ഷേത്ര നിര്‍മാണത്തിനായി 300 കോടി രൂപ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍  ബജറ്റില്‍ വകയിരുത്തിയത്. ഇതിനു പുറമെ, രാമജന്മഭൂമി മോടിപിടിപ്പിക്കുന്നതിനായി 100 കോടി വേറെയും നീക്കിവച്ചിട്ടുണ്ട്. ചെറുതും വലുതുമായ തുകയ്‌ക്കു പുറമെ സ്വര്‍ണവും വെള്ളിയുമൊക്കെ വന്‍തോതില്‍ ലഭിക്കുകയാണ്. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവര്‍, വിവിധ മതവിശ്വാസികള്‍ തുടങ്ങിയവര്‍ ഭേദഭാവനകള്‍ക്കതീതമായി സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു. മഹാരാഷ്‌ട്രയിലെ അംബേദ്കര്‍ മഹാസഭാ ട്രസ്റ്റ് വെള്ളിശില സമര്‍പ്പിച്ചുകൊണ്ട്, ഭഗവാന്‍ രാമന്‍ ദളിത് ജനതയുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. വെള്ളിയില്‍ തീര്‍ത്ത ശിലകള്‍ വളരെയധികം ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഭദ്രമായി സൂക്ഷിക്കാന്‍ പ്രയാസം നേരിടുന്നതായാണ് വാര്‍ത്തകള്‍.

ഇതിനു മുന്‍പ് സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയുടെ ഭാഗമായി കന്യാകുമാരിയിലെ ശ്രീപാദപ്പാറയില്‍ സ്മാരകം നിര്‍മിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിധി സമാഹരണം രാജ്യവ്യാപകമായി നടന്നത്. മറ്റ് പലരെയും പോലെ അന്ന് അതിനായി എന്‍എസ്എസും, അതിന്റെ സ്ഥാപകാചാര്യനായ മന്നത്തു പത്മനാഭനും പൂര്‍ണതോതില്‍ സഹായിക്കുകയുണ്ടായി. ഏകനാഥ് റാനഡെയുടെ നേതൃത്വത്തില്‍ നടന്ന സ്മാരക നിര്‍മാണത്തിനുള്ള സമിതിയുടെ അധ്യക്ഷനും മന്നമായിരുന്നു. സമുദായ പരിഷ്‌കരണത്തിനു പുറമെ ഹിന്ദു ഐക്യം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചയാളാണ് മന്നം. ഇന്നിപ്പോള്‍ തിളക്കമാര്‍ന്ന ആ പാരമ്പര്യത്തോട് നൂറുശതമാനം കൂറു പുലര്‍ത്തിക്കൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് ഏഴ് ലക്ഷം രൂപ എന്‍എസ്എസ് സംഭാവന ചെയ്തിരിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ മതജാതി ചിന്തകള്‍ക്കും, രാഷ്‌ട്രീയമായ വേര്‍തിരിവുകള്‍ക്കുമപ്പുറം ഐക്യപ്പെടുത്തുന്നതിന്റെ  പ്രതീകമാണ് രാമന്‍. ആ രാമന് രാമജന്മഭൂമിയില്‍ തന്നെ മഹാക്ഷേത്രമുയരുമ്പോള്‍ അതുമായി സഹകരിക്കേണ്ടത് ഓരോ ദേശസ്‌നേഹിയുടെയും കടമയാണ്.  

അയോധ്യയിലെ ജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നു കാണാന്‍ ആഗ്രഹിച്ചവരില്‍  മലയാളികള്‍ ആര്‍ക്കും പിന്നിലല്ലായിരുന്നു. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട അയോധ്യ പ്രക്ഷോഭത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് മലയാളികള്‍ കൈമെയ് മറന്ന് ആ മുന്നേറ്റത്തില്‍ പങ്കാളികളാവുകയുണ്ടായി. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിധിസമാഹരണ മഹാസമ്പര്‍ക്കവും അധ്യാത്മ രാമായണത്തിന്റെ മണ്ണില്‍ വലിയ വിജയമായത് സ്വാഭാവികം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജസ്റ്റിസ് കെ.ടി. തോമസ്, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ തങ്ങളുടെ സംഭാവനകള്‍  നല്‍കുകയുണ്ടായി. ഓരോരുത്തരുടെയും പേരുകള്‍ എഴുതാന്‍ കഴിയാത്തവിധം നീണ്ടതാണ് ഈ പട്ടിക. രാഷ്‌ട്രീയത്തിനതീതമായിരുന്നു രാമക്ഷേത്ര വിമോചന സമരം. ആര്‍ക്കുവേണമെങ്കിലും അതില്‍ പങ്കാളികളാവാമായിരുന്നു. പക്ഷേ, ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചു. ഇതുമൂലമാണ് രമ്യമായ പരിഹാരം നേരത്തെ സാധ്യമാകാതെ പോയത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ ചരിത്രപരമായ വിധി തീര്‍പ്പോടെ ഉപരിപ്ലവമായ ഭിന്നതകള്‍ മറന്ന് ജനത ഒന്നിക്കുന്നതാണ് കണ്ടത്. തെറ്റിദ്ധാരണയുടെ കാര്‍മേഘപടലങ്ങള്‍ നീങ്ങി അയോധ്യയുടെ ആകാശം പോലെ അന്തരീക്ഷം തെളിഞ്ഞിരിക്കുന്നു. അയോധ്യയില്‍ ഉയരുന്നത് രാഷ്‌ട്രമന്ദിരമാണെന്ന് കേരളത്തില്‍ വന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം.  ദേശീയ ഐക്യത്തിന്റെ സാക്ഷാല്‍കാരമായിരിക്കും രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഏവരും വിശ്വസിക്കുന്ന ഭവ്യമായ രാമക്ഷേത്രം. അതിനുവേണ്ടി പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.

Tags: rammandirഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.