Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

ബാഗേശ്വര്‍ ബാബ എന്ന് വിളിക്കപ്പെടുന്ന ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് ഒഴുകിയെത്തിയത് ലക്ഷക്കണക്കായ സ്ത്രീകളും കുട്ടികളും. ഹനുത് കഥയില്‍ അദ്ദേഹം അവതരിപ്പിച്ചത് ശ്രീരാമന്റെ കഥയും രാമനോടുള്ള ഹനുമാന്റെ നിസ്സീമമായ ഭക്തിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 05:11 pm IST
in India

ന്യൂദല്‍ഹി: ബാഗേശ്വര്‍ ബാബ എന്ന് വിളിക്കപ്പെടുന്ന ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് ഒഴുകിയെത്തിയത് ലക്ഷക്കണക്കായ സ്ത്രീകളും കുട്ടികളും. ഹനുത് കഥയില്‍ അദ്ദേഹം അവതരിപ്പിച്ചത് ശ്രീരാമന്റെ കഥയും രാമനോടുള്ള ഹനുമാന്റെ നിസ്സീമമായ ഭക്തിയും.

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ 30,000 വരുന്ന സ്ത്രീകള്‍ പാടി നൃത്തം വെയ്‌ക്കുന്നു:

Delhi: More than 30,000 women participated in North East Delhi ahead of Acharya Dhirendra Shashtri Bagheshwar Dham Ram Katha from tomorrow to Feb 3

Coincidentally Delhi was blessed by Rain to cleanse the pollution, MP Manoj Tiwari calls it blessings from Prabhu Ram pic.twitter.com/harU5q0lwE

— Megh Updates 🚨™ (@MeghUpdates) January 31, 2024

ഫിബ്രവരി ഒന്നിന് ആരംഭിച്ച കഥപറച്ചില്‍ ഫിബ്രവരി മൂന്നിന് അവസാനിച്ചു. രാമകഥ പറച്ചിലിന് മുന്നോടിയായി വടക്കന്‍ ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ 30000 സ്ത്രീകള്‍ സംബന്ധിച്ചു. ഇതില്‍ സാധാരണ കര്‍ഷകകുടുംബത്തില്‍ നിന്നുള്ളവരും ശുചീകരണത്തൊഴിലാളികളും ഉന്നത ബിസിനസുകാരുടെ ഭാര്യമാരും ഉള്‍പ്പെടും.

ഹനുമത് കഥാകഥനത്തിനിടയില്‍ ബിജെപിയുടെ എംപിയായ മനോജ് തിവാരി ഒരു യമുനാ ഖാദറില്‍ ഒരു യോഗവും സംഘടിപ്പിച്ചിരുന്നു. 22 ഏക്കറിലാണ് സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാനുള്ളവര്‍ക്കുള്ള പന്തലുകള്‍ ഒരുക്കിയത്. 30 ഏക്കര്‍ ഭൂമിയിലാണ് വാഹന പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്.

അയോധ്യാരാമക്ഷേത്രം കൂടി പൂര്‍ത്തിയായതോടെ രാമകഥയോുള്ള ആവേശം വടക്കേയിന്ത്യയില്‍ വര്‍ധിക്കുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയായിരുന്നു ആചാര്യ ധീരേന്ദ്രയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍.

Tags: rammandirBageshwar DhamAyodhya ramtempleAcharya Dhirendra ShastriBageshwar BabaEast Delhi Ram KathaHanumat Katha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

India

ഭഗവദ്ഗീതാ പാരായണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് ഏഴ് ലക്ഷം ഹിന്ദുക്കള്‍…മമതയ്‌ക്കെതിരായ സന്യാസിമാരുടെ മുന്നേറ്റം ശക്തിപ്പെടുന്നു

India

ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ ‘ഹിന്ദു ഏകതാ യാത്ര’ ആരംഭിച്ച് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ; പങ്കാളിയായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ മകൻ ജയവർധൻ

India

ആദിവാസി എന്ന പദം വേറിടല്‍ മനോഭാവം സൃഷ്ടിക്കും; വനവാസികള്‍ അനാദിവാസികള്‍: ആചാര്യ ധീരേന്ദ്ര കൃഷ്ണശാസ്ത്രി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.