Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഭുവനേശ്വരി ക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തി; പാഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ ഒത്താശയില്‍ പൈതൃക നശീകരണം തുടരുന്നു; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 07:26 pm IST
inKottayam

മുണ്ടക്കയം: മഹാഭാരതത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പാഞ്ചാലിമേട്ടില്‍ മതത്തെ മറയാക്കി നടത്തുന്ന കൈയേറ്റം തുടരുന്നു, ഇത്തവണ ഭുവനേശ്വരിക്ഷേത്രത്തിന്റെ ആറാട്ടുകുളം നികത്തിയാണ് സര്‍ക്കാര്‍ ഒത്താശയോടെ പഞ്ചാലിമേടിന്റെ സാംസ്‌ക്കാരിക തനിമ നശിപ്പിച്ചിരിക്കുന്നത്. പാഞ്ചാലിമേടിന്റെ പൗരാണിക ചരിത്രം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 

പ്രസിദ്ധമായ വള്ളിയാങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പാഞ്ചാലിമേടും ഭുവനേശ്വരി ക്ഷേത്രവും. സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളില്‍ രാഷ്‌ട്രീയ സ്വാധീനമുള്ള ഒരു മതവിഭാഗം അവരുടെ മതചിഹ്നം ഉയര്‍ത്തി പാഞ്ചാലിമേടിന്റെ ഒരു ഭാഗം കൈയടക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ തീരുമാനത്തില്‍  ഇടുക്കി ഡിടിപിസിക്ക് പില്‍ഗ്രിം ടൂറിസം വികസനമെന്ന പേരില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയടക്കം വിട്ടുനല്‍കിയത്. തുടര്‍ന്ന് ഡിടിപിസി ഇവിടെ പ്രവേശന കവാടം ഉയര്‍ത്തി ഫീസും ഏര്‍പ്പെടുത്തി.  

ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്ന ഭക്തരും ഡിടിപിസി യുടെ 20 രൂപ പാസ് എടുക്കേണ്ട ഗതികേടാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതിനു പുറമെയാണ്  ലേക്ക് പാര്‍ക്ക് എന്നും മറ്റും പറഞ്ഞ് പുരാണങ്ങളില്‍ പരാമര്‍ശിതമായ, ഹിന്ദുക്കള്‍ക്കിടയില്‍ വിശ്വാസപരമായ പാഞ്ചാലിമേട്ടിലെ കുളം നികത്തി പരിസ്ഥിതിക്കും ക്ഷേത്രാന്തരീക്ഷത്തിനും കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്. പില്‍ഗ്രിം ടുറിസമെന്നത് മാറി പണപ്പിരിവിന് അനുയോജ്യമായ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ ഭക്തര്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്.  

കൈയേറ്റക്കാര്‍ക്ക് മുന്നില്‍ പാഞ്ചാലിമേടിന്റെ ഹൈന്ദവ പ്രതിശ്ചായ ഇല്ലായ്‌മ ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആരോപിച്ചു. മകരസംക്രമ ദിനത്തില്‍ എല്ലാവര്‍ഷവും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് പാഞ്ചാലിമേട്ടില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാന്‍ എത്തിച്ചേരുന്നത്. ഇത്തവണ എത്തിച്ചേര്‍ന്ന ഭക്തരെ ഡിടിപിസി  അധികൃതരും പൊലീസും ചേര്‍ന്ന് വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭുവനേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡ് ഡിടിപിസി മുളനട്ട് അടയ്‌ക്കുക വരെയുണ്ടണ്ടായി. ഭക്തര്‍ക്കായി ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നിടണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തില്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

Tags: ക്ഷേത്രംkottayampanchalimedu temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.