Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2011ല്‍ അള്ളായ്‌ക്ക് കോവിഡ് അറിയാമായിരുന്നു, അതിനാല്‍ സര്‍ക്കാര്‍ ശ്മശാനങ്ങള്‍ പണിതുവെന്നും മഹാരാഷ്‌ട്രയിലെ എന്‍സിപി മന്ത്രി ജിതേന്ദ്ര അവ്ഹാദ്

മന്ത്രിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആളുകള്‍ കയ്യടിക്കുന്നതും കാണാം. മുംബൈയിലെ മംബ്ര പ്രദേശത്ത് ഫര്‍സാന ഷഖീര്‍ ഷേഖ് എന്ന കോര്‍പറേഷന്‍ മെംബറുടെ കീഴിലുള്ള എന്‍സിപി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജിതേന്ദ്ര അവ്ഹാദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 07:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ എന്‍സിപി മന്ത്രി ജിതേന്ദ്ര അവ്ഹാദിന്റെ കോവിഡ് മഹാമാരി അള്ളായ്‌ക്ക് 2011ല്‍ അറിയാമായിരുന്നുവെന്നും അതുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ അതിനായി ശ്മശാനങ്ങള്‍ പണിതു എന്നുമുള്ള വിവാദ പ്രസ്താവന വൈറലാകുന്നു.

മന്ത്രിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആളുകള്‍ കയ്യടിക്കുന്നതും കാണാം. മുംബൈയിലെ മംബ്ര പ്രദേശത്ത് ഫര്‍സാന ഷഖീര്‍ ഷേഖ് എന്ന കോര്‍പറേഷന്‍ മെംബറുടെ കീഴിലുള്ള എന്‍സിപി പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജിതേന്ദ്ര അവ്ഹാദ്.

വിവാദപ്രസ്താവനകളുടെ തോഴനാണ് അവ്ഹാദ്. ഈയിടെ സിവില്‍ എഞ്ചിനീയര്‍ അനന്ത് കര്‍മൂസിനെ ആക്രമിക്കാന്‍ അവ്ഹാദ് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത്. താനെയില്‍ താമസക്കാരനായ അനന്ത് കര്‍മൂസിനെ ഏപ്രില്‍ അഞ്ചിന് പൊലീസാണ് അവ്ഹാദിന്റെ ബംഗ്ലാവില്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ബംഗ്ലാവില്‍ എത്തിയ ഉടന്‍ തന്നെ 15-20 ഗുണ്ടകള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്നാണ് അനന്ത് കര്‍മൂസിന്റെ പരാതിയില്‍ പറയുന്നു.

പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മന്ത്രി അവ്ഹാദ് ഹിന്ദുക്കളെ ആക്ഷേപിച്ചിരുന്നു. ‘ഹിന്ദു സഹോദരന്മാരോട് ഞാന്‍ ചോദിക്കട്ടെ, എവിടെയായിരുന്നു നിങ്ങളുടെ പൂര്‍വ്വികരുടെ ശവസംസ്‌കാരം എവിടെയായിരുന്നു? മുസ്ലിങ്ങള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ ശവക്കല്ലറ എവിടെയാണെന്ന് പറയാന്‍ കഴിയും’.

Tags: മഹാരാഷ്ട്രcovidPandemic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.