Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യോഗിയെ സ്വീകരിക്കാന്‍ സപ്തഭാഷാ സംഗമ ഭൂമി ഒരുങ്ങി; വിജയയാത്രയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന്

കന്നടയിലും മലയാളത്തിലുമായി ചെറും വലുതുമായുള്ള ഫഌക്‌സുകളും നഗരത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ വിജയയാത്രയുടെ ഉദ്ഘാടനത്തിനായി ജില്ലയില്‍ എത്തി തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 11:54 am IST
in Kasargod

കാസര്‍കോട്: ബിജെപി കേന്ദ്ര നേതാക്കളില്‍, ബിജെപി പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തോടെ ഭാരത് മാതാ കീ ജയ് മുഴക്കിയും ഹര്‍ഷാരവത്തോടെയും സ്വീകരിക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വീകരിക്കാന്‍ സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ഒരുങ്ങി കഴിഞ്ഞു. കാസര്‍കോട് നഗരത്തെ ആകെ ഹരിതകുങ്കുമ കാവിപതാക കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇതിനോകം തന്നെ അലങ്കരിച്ചു കഴിഞ്ഞു.  

കന്നടയിലും മലയാളത്തിലുമായി ചെറും വലുതുമായുള്ള ഫഌക്‌സുകളും നഗരത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ വിജയയാത്രയുടെ ഉദ്ഘാടനത്തിനായി ജില്ലയില്‍ എത്തി തുടങ്ങി. യോഗി ആദിത്യനാഥിനെയും കെ.സുരേന്ദ്രനെയും സപ്തഭാഷാ സംഗമ ഭൂമിയിലേയ്‌ക്ക് സ്വാഗതം ചെയ്തുകൊണ്ട് ചിരാതും, വിളക്കുകളും തെളിയിച്ചുകൊണ്ടുള്ള ‘വിജയ ദീപം’ ഇന്നലെ വൈകിട്ട് ഏഴിന് ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തെളിയിച്ചു.

ഇന്ന് രാവിലെ കാസര്‍കോട്ടെത്തുന്ന കെ.സുരേന്ദ്രന്‍ മധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരിക്കും വിജയയാത്രയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുക. വിജയയാത്രയ്‌ക്ക് മുന്നോടിയായി ഇന്ന് രാവിലെ 11ന് ജില്ലയിലെ ഭാഷാനൂനപക്ഷ സംഘടനകളുടേയും സാംസ്‌കാരിക നായകന്മാരുടേയും യോഗം നടക്കും. വൈകിട്ട് മൂന്നിന് സാമുദായിക സംഘടനകളുടേയും ആരാധനായങ്ങളുടെ ഭാരവാഹികളുടേയും യോഗം നടക്കും. വൈകിട്ട് 7.30ന് ജില്ലയിലെ പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നടക്കും. മൂന്നു പരിപാടികളിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംസാരിക്കും.

‘അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുതിയ കേരളത്തിനായി കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ വൈകിട്ട് മൂന്നിന് കാസര്‍കോട് ടൗണിലെ താളിപ്പടുപ്പ് മൈതാനത്താണ് ശുഭാരംഭം കുറിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, കേരളത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ചുമലയുള്ള പ്രഭാരിമാരായ സി.പി രാധാക്യഷ്ണന്‍, സുനില്‍ കുമാര്‍, ബിജെപി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കളെ കൂടാതെ എന്‍ഡിഎ നേതാക്കളും കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളും പങ്കെടുക്കും. 22ന് രാവിലെ കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ സിംങ് ഉദ്ഘാടനം ചെയ്യും. 

കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുപ്പതിനായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്ത് സമാപിക്കും. വിജയയാത്രയ്‌ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പതാക ഉയര്‍ത്തി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ടൗണുകള്‍ കേന്ദ്രകരിച്ചും വിവിധ മോര്‍ച്ചകളുടെ നേത്യത്വത്തില്‍ പദയാത്രകള്‍, ബൈക്ക് റാലി, ഗൃഹസമ്പര്‍ക്കം എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. ആദ്യമായി കാസര്‍കോട്ടെത്തുന്ന യോഗി ആദിത്യനാഥിന് വന്‍ വരവേല്‍പ്പാണ്  ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്തിന്റെ നേത്യത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

Tags: kasargodയോഗി ആദിത്യനാഥ്Vijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.