Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാദശാഹയെ തോല്‍പ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ശിവാജി

ദില്ലിയില്‍ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്ന ആകാംക്ഷയോ ആത്മവിശ്വാസമോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് ശിവമഹാരാജേയുടെ അദ്ഭുത ശൗര്യപരാക്രമത്തെക്കുറിച്ചുള്ള കഥ ലോകപ്രസിദ്ധമായിരുന്നു. സമീപകാലത്തു തന്നെ ദില്ലീശ്വരന്റെ കൊട്ടാരം കൈവശപ്പെടുത്തണമെന്ന മഹത്വാകാംക്ഷ ശിവരാജേയ്‌ക്കുണ്ടെന്ന വാര്‍ത്തയും വ്യാപിച്ചിട്ടുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 09:03 pm IST
in Samskriti

അക്കാലത്ത് രാജ്യത്തിന്റെ കേന്ദ്രബിന്ദുവായ വ്യക്തിയുടെ പതനത്തിനുശേഷം മഹാവിപ്ലവം നടക്കുമായിരുന്നു. ഹിന്ദു സാമ്രാജ്യസ്ഥാപനത്തിന് തടസ്സമായിരുന്നത് ഹിന്ദു രാജാക്കന്മാരുടെ ഹൃദയ ദൗര്‍ബല്യം മാത്രമായിരുന്നു.  

ദില്ലിയില്‍ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്ന ആകാംക്ഷയോ ആത്മവിശ്വാസമോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് ശിവമഹാരാജേയുടെ അദ്ഭുത ശൗര്യപരാക്രമത്തെക്കുറിച്ചുള്ള കഥ ലോകപ്രസിദ്ധമായിരുന്നു. സമീപകാലത്തു തന്നെ ദില്ലീശ്വരന്റെ കൊട്ടാരം കൈവശപ്പെടുത്തണമെന്ന മഹത്വാകാംക്ഷ ശിവരാജേയ്‌ക്കുണ്ടെന്ന വാര്‍ത്തയും വ്യാപിച്ചിട്ടുണ്ടായിരുന്നു. ഔറംഗസേബിനെ വധിക്കുന്നതില്‍ വിജയിച്ചാല്‍  മറ്റു ഹിന്ദു രാജാക്കന്മാരുടെ വൈക്ലബ്യം നശിക്കും. മനോധൈര്യം വര്‍ധിക്കും. അതുകൊണ്ട് അവരുടെ സഹായം ലഭിക്കാന്‍ തടസ്സമുണ്ടാവില്ല എന്ന് ശിവാജി ചിന്തിച്ചിട്ടുണ്ടായിരിക്കാം. നിസ്സംശയം ശിവാജി സദൃശരായവര്‍ക്കേ ഇങ്ങനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുകയുള്ളൂ.

എന്തെങ്കിലും കാരണംകൊണ്ട് ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ, പുരുന്ദര്‍ സന്ധി സമയത്ത് എന്താണൊ മനസ്സില്‍ നിശ്ചയിച്ചിരുന്നത് അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമല്ലൊ. ബാദശാഹയെക്കൊണ്ട് ദക്ഷിണ ഹിന്ദുസ്ഥാനത്തിന്റെ പ്രമുഖനെന്ന സ്ഥാനം നല്‍കിക്കാം എന്ന് ജയസിംഹന്‍ പറഞ്ഞിട്ടുണ്ടായിരുന്നല്ലൊ. ഇന്നത്തെ പരിതസ്ഥിതിയില്‍ എല്ലാ ശത്രുക്കളെയും ഒരേ സമയത്ത് നേരിടുക എന്നത് അസാധ്യമാണ്. ദില്ലിയുടെ അപാരമായ സൈനിക ശക്തിയും ധനശക്തിയുമുപയോഗിച്ച് ആദില്‍ശാഹയേയും നിജാംശാഹിയേയും നാമാവശേഷമാക്കാന്‍ സാധിക്കും. അജേയമായി സ്ഥിതി ചെയ്യുന്ന ജഞ്ജീരി കോട്ട ബാദശാഹയില്‍ കൂടി തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കും. ഇതൊക്കെയായിരുന്നു ശിവാജിയുടെ വൈചാരിക യോജനാ.

ശിവാജിയുടെ ജീവഹാനി സംഭവിക്കില്ല എന്ന ഉറപ്പ് ജയസിംഹന്‍ കൊടുത്തിട്ടുണ്ടായിരുന്നു. ശിവാജിയുടെ സുരക്ഷ വിശേഷ വ്യവസ്ഥ ചെയ്യണമെന്ന് ദില്ലിയിലുള്ള തന്റെ മകന്‍ രാമസിംഹനെ പ്രത്യേകം ജയസിംഹന്‍ ചുമതലപ്പെടുത്തിയിരുന്നു.

രജപുത്രന്മാരുടെ വാക്ക് വിശ്വാസ്യ യോഗ്യമാണെന്നതില്‍ സംശയിക്കേണ്ടതില്ല. എന്നിരുന്നാലും വഞ്ചകനായ ഔറംഗസേബ് എന്തെങ്കിലും ചതി ചെയ്താല്‍ ഭവാനി എന്തെങ്കിലും മാര്‍ഗം കാണിക്കും എന്ന് ശിവാജി വിശ്വസിച്ചു. സ്വയം സ്വീകരിച്ച ധ്യേയത്തിന്റെ പൂര്‍ത്തിക്കായി അന്നത്തെ പരിതസ്ഥിതിയില്‍ ലോകോത്തരമായ ഒരുപായമായിരുന്നു ഇത്. എന്നാലതാകട്ടെ സാഹസികവും ആത്മഘാതിയുമായിരുന്നു. ശിവാജിയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍നിന്നും ഉടലെടുത്തതായിരുന്നു ഈ യോജനാ.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.