Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂരിൽ സുപാലിന് സീറ്റ് ഉറപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സജി ലാലിന്റെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സുപാലിലെ മാറ്റി മറ്റൊരാളെ മണ്ഡലത്തില്‍ നിര്‍ത്തിയാല്‍ സുപാലിന്റെ നേതൃത്വത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്ന ഭയമാണ് സുപാലിനെ വീണ്ടും പുനലൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമായ നീക്കങ്ങള്‍ നടക്കാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 01:06 pm IST
inKollam

പുനലൂര്‍: പുനലൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണിയില്‍ സുപാലിനെ പുനലൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ആദ്യം മുതല്‍ മത്സര രംഗത്ത് പ്രതീക്ഷിച്ചിരുന്ന സുപാലിനെ ഇടയ്‌ക്ക് പാര്‍ട്ടി ചുമതലകളില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ ദുര്‍ബല വിഭാഗമായ ഇസ്മയില്‍ പക്ഷക്കാരനായ സുപാല്‍ പുനലൂര്‍ സീറ്റ് ലഭിക്കില്ല എന്ന നിലയില്‍ താഴേയ്‌ക്ക് പോയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സജി ലാലിന്റെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സുപാലിലെ മാറ്റി മറ്റൊരാളെ മണ്ഡലത്തില്‍ നിര്‍ത്തിയാല്‍ സുപാലിന്റെ നേതൃത്വത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്ന ഭയമാണ് സുപാലിനെ വീണ്ടും പുനലൂരില്‍ തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമായ നീക്കങ്ങള്‍ നടക്കാന്‍ കാരണം. 

സജിലാലിനെ ചാത്തന്നൂരില്‍ നിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ തവണ നിന്നിരുന്ന കെ. രാജു, മുല്ലക്കര രത്‌നാകരന്‍, ജയലാല്‍ എന്നിവര്‍ക്ക് ഇക്കുറി സീറ്റ് നല്‍കാത്തതിനാല്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലേക്ക് ആണ് സിപിഐയില്‍ ചരടുവലികള്‍ ശക്തമായിട്ടുള്ളത്. മുല്ലക്കര പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി മാറുമ്പോള്‍ മണ്ഡലത്തില്‍ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് സാദ്ധ്യത.

Tags: punalurelectionഎല്‍ഡിഎഫ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.