Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന്‍ മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍

തികച്ചും സിപിഎം രാഷ്‌ട്രീയമായി മേളയെ മട്ടാഞ്ചേരി മാഫിയ മാറ്റിക്കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നടത്തുന്ന മേളയെ നിയന്ത്രിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 02:28 pm IST
in Entertainment

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്‍ സിനിമയിലെ ഇടത്-ജിഹാദി കൂട്ടുകെട്ടായ മട്ടാഞ്ചേരി മാഫിയയ്‌ക്കു തീറെഴുതി ചലച്ചിത്ര അക്കാദമി. ബി.ഉണ്ണികൃഷ്ണന്‍, ആഷിഖ് അബു, അമല്‍ നീരദ്, റിമ കല്ലിങ്കല്‍ എന്നിവരടങ്ങിയ സംഘമാണ് മേളയുടെ കൊച്ചി എഡിഷന്റെ സംഘാടകര്‍. അതിഥികളെ ക്ഷണിക്കുന്നതടക്കം കാര്യങ്ങള്‍ ഇവര്‍ക്ക് അക്കാദമി വിട്ടുനല്‍കിയിരിക്കുകയാണ്. തികച്ചും സിപിഎം രാഷ്‌ട്രീയമായി മേളയെ മട്ടാഞ്ചേരി മാഫിയ മാറ്റിക്കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നടത്തുന്ന മേളയെ നിയന്ത്രിക്കുന്നത്. അക്കാദമി ചെയര്‍മാന്‍ കമലാണ് ഇത്തരത്തില്‍ മേളയെ സിനിമയിലെ ഒരു മാഫിയയ്‌ക്കു നടത്തിപ്പിനായി നല്‍കിയത്. ഏറ്റവും അധികം സിനിമ താരങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണ് കൊച്ചി. അതിനാല്‍ അതിഥികളെ ക്ഷണിക്കുന്നതിലടക്കം വലിയ കൂടിയാലോചനങ്ങള്‍ ആവശ്യമാണ്. എന്നാല്‍, തികച്ചും രാഷ്‌ട്രീയം നോക്കിയുള്ള നടത്തിപ്പായി മാറുകയാണ് കൊച്ചി മേള. നടന്‍ സലിംകുമാര്‍ ഇതിനെതിരേ രംഗത്തുവന്നതും ഇതു മൂലമാണ്. ദേശീയ അവാര്‍ഡ് ജേതാക്കളാണ് മേളയുടെ തിരിതെളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുമാറ്റി മട്ടാഞ്ചേരി മാഫിയ അംഗങ്ങളായ ആഷിഖ് അബുവും അമല്‍ നീരദുമാണ് തിരി തെളിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന നടന്‍ കൂടിയാണ് സലിംകുമാര്‍.  

ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് ഇതിനകം വിവാദയമായിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളയ്‌ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളയ്‌ക്ക് തിരി തെളിയിക്കുന്നത് അപമാനകരമെന്ന് താരം പ്രതികരിച്ചു.

ഐഎഫ്എഫ്കെയുടെ രണ്ടാം ഘട്ടമാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായത് കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസ് വ്യത്യാസമെ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

പരാതിയില്ലെന്നും എന്നാല്‍ ഇതൊരു അപമാനമായിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു. സംഘാടകരുടെ പ്രതികരണം വളരെ രസകരമായ മറുപടിയായി തോന്നി. കലാകാരന്മാരെ എന്തുവേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തെ തെളിയിച്ചതാണ് അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്നും സലിം കുമാര്‍ പറഞ്ഞു.

Tags: kochiസലിം കുമാർഎഡിഷൻആഷിഖ് അബുഐഎഫ്എഫ്‌കെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.