Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൗമാരപ്രായക്കാര്‍ക്കിടയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പിടിമുറുക്കുന്നു, കാസര്‍കോട് ജില്ല ലഹരിക്കടത്തുകാരുടെ വിഹാരകേന്ദ്രം

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടക്കുന്ന വിതരണം കൗമാരക്കാരെ ലക്ഷ്യമിട്ടാണ്. ബേക്കലിലും കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും മാസങ്ങളായി ലഹരിവില്‍പ്പന സജീവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 11:15 am IST
inKasargod

കാഞ്ഞങ്ങാട്: വന്‍ മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പിടിമുറുക്കുന്നത് ആശങ്കയുളവാക്കുന്നു. മയക്കുമരുന്നുകളെത്തിച്ച് വില്‍പ്പനനടത്തുന്ന സംഘം സജീവമാണെങ്കിലും പോലീസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.  

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടക്കുന്ന വിതരണം കൗമാരക്കാരെ ലക്ഷ്യമിട്ടാണ്. ബേക്കലിലും കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും മാസങ്ങളായി ലഹരിവില്‍പ്പന സജീവമാണ്. കഞ്ചാവിന്റെ വീര്യം പോരാതായി വന്നതോടെയാണ് കൗമാരക്കാര്‍ എംഡിഎംഏ പോലുള്ള വീര്യമേറിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറിയത്. ഒരു ഗ്രാം എംഡിഎംഏ മയക്കുമരുന്നിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 4000 ഇന്ത്യന്‍ രൂപ വിലയുണ്ടെന്നാണ് കണക്ക്. ഇത്തരം ലഹരിക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് വില്‍പ്പനക്കാരും ഇത് എത്തിക്കുന്ന ഇടനിലക്കാരുടെ എണ്ണവും വര്‍ദ്ധിച്ചത്.  

ലഹരികടത്തുകാര്‍ തമ്മിലുള്ള കിടമത്സരം വര്‍ദ്ധിക്കുകയും, ഇവര്‍ തമ്മിലുള്ള മത്സരം മൂലം വിവരം പോലീസിന് ചോര്‍ന്ന് കിട്ടുമ്പോള്‍ മാത്രമാണ് ലഹരിക്കടത്തുസംഘത്തിനുമേല്‍ പിടിവീഴുന്നത്. വന്‍ നഗരങ്ങളെ വെല്ലുന്ന രീതിയില്‍ കാസര്‍കോട് ജില്ല ലഹരിക്കടത്തുകാരുടെയും ഉപയോഗിക്കുന്നവരുടെയും വിഹാരകേന്ദ്രമായിരിക്കുകയുമാണ്. കാസര്‍കോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണ പിടികൂടിയ വീര്യം കൂടിയ മയക്കുമരുന്ന് കാഞ്ഞങ്ങാട്ടേയ്‌ക്ക് വിതരണത്തിന് കൊണ്ടുവരികയായിരുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന.

Tags: kasargodDrug MafiadrugTeenagers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.