Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശവിരുദ്ധ ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയെന്ന് സിപിഎം; വിട്ടയക്കണമെന്ന് പോളിറ്റ് ബ്യൂറോ; ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് പോലീസ്

അന്വേഷണത്തില്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 10:56 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ ടൂള്‍കിറ്റ് ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയാണെന്ന് സിപിഎം. ദിശയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദിശക്ക് 21 വയസ്സാണ് പ്രായമെന്നും വിട്ടയക്കണമെന്നും സിപിഎം പി ബി ആവശ്യപ്പെട്ടു.  

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ശശി തരൂര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ ഇതിനകം ദിശ രവിക്ക് വേണ്ടി വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ അന്വേഷണത്തില്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.  

കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്ക് വിവാദ ടൂള്‍കിറ്റ് അയച്ചുകൊടുത്തത് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും മലയാളിയുമായി ദിഷ രവിയാണെന്ന് തെളിഞ്ഞിരുന്നു.. ടെലഗ്രാം വഴിയാണ് ഇന്ത്യയിലാകെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെയ്‌ക്ക് ദിഷ രവി അയച്ചുകൊടുത്തത്.

ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തെ അനുകൂലിച്ച് അംബാനി-അദാനി കമ്പനികളുടെ മുന്നിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും എംബസികള്‍ക്ക് മുന്നിലും സമരം ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നൂുണ്ട്. ഒപ്പം കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിലാകെ കൊടുങ്കാറ്റഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നു. ഈ ടൂള്‍കിറ്റ് അപ്പാടെ ഗ്രെറ്റ ത്യൂന്‍ബെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 49 ലക്ഷം പേര്‍ പിന്തുടരുന്നതാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വിറ്റര്‍ അക്കൗണ്ട്. സ്വാഭാവികമായും ഈ ട്വീറ്റിലെ ടൂള്‍കിറ്റില്‍ നിര്‍ദേശിച്ച സന്ദേശം ഒട്ടേറെപ്പേര്‍ ഏറ്റെടുത്തതോടെ കര്‍ഷകസമരത്തിന് അനൂകൂലമായ ഒരു തരംഗം ഇന്ത്യയില്‍ ഉണ്ടായി.

ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബും ശന്തനുവും ചേര്‍ന്ന് ഖലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസുമായി ഗൂഡാലോചന നടത്തിയ വിവരവും പുറത്തുവന്നിരിക്കുകയാണ്. ഏകദേശം 60-70 പേര്‍ ഈ സൂം മീറ്റിംഗില്‍ പങ്കെടുത്തു. കര്‍ഷകസമരത്തില്‍ ആഗോള നടപടികള്‍ എന്തൊക്കെ സ്വീകരിക്കണമെന്നതായിരുന്നു ചര്‍ച്ചാ വിഷയം.  

വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

Tags: cpmടൂള്‍കിറ്റ്ദിഷ രവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.