Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ സുരക്ഷാ സൈനികരെ ഓര്‍ത്ത് അഭിമാനം; പുല്‍വാമയിലെ ഭീകരാക്രമണം രാജ്യം ഒരിക്കലും മറക്കില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുടെ സുരക്ഷാ സൈനികരെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുന്നു. അവരുടെ ധീരത തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്‌ട്രമാതാവിനെ സംരക്ഷിക്കാന്‍ തികച്ചും പ്രാപ്തരാണ് തങ്ങളെന്ന് നമ്മുടെ സൈന്യം വീണ്ടും തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2021, 10:58 pm IST
inIndia

ചെന്നൈ: പുല്‍വാമയിലെ ഭീകരാക്രമണം ഒരിന്ത്യക്കാരനും ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു വര്‍ഷം മുന്‍പുള്ള ഫെബ്രുവരി 14നാണ് ഭീകരര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. 40 സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ ദിവസം നാം മറക്കില്ല. അന്നത്തെ ഭീകരാക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് മോദി പറഞ്ഞു. നമ്മുടെ സുരക്ഷാ സൈനികരെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുന്നു. അവരുടെ ധീരത തുടര്‍ന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്‌ട്രമാതാവിനെ സംരക്ഷിക്കാന്‍ തികച്ചും പ്രാപ്തരാണ് തങ്ങളെന്ന് നമ്മുടെ സൈന്യം വീണ്ടും തെളിയിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി

പുല്‍വാമ:  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജവാന്മാരുടെ അനിതരസാധാരണമായ ധൈര്യവും മഹത്തായ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ചവര്‍ക്ക് മുമ്പില്‍ ശിരസ്സ് നമിക്കുന്നതായും ഷാ പറഞ്ഞു. ധീര സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.  

ധീര ജവാന്മാര്‍ക്ക് സിആര്‍പിഎഫും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പുല്‍വാമയിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് ഒരുക്കിയ സ്മാരകത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപിയുടെയും വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കളും ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 2019 ഫെബ്രുവരി 14ന് വൈകിട്ട് മൂന്നു മണിക്കാണ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക വാഹന വ്യൂഹം കാര്‍ബോംബു കൊണ്ട് ആക്രമിച്ചത്. സ്‌ഫോടകവസ്തു നിറച്ച കാര്‍ വാഹനങ്ങളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

Tags: narendramodiindian armymodi governmentപുല്‍വാമ ഭീകരാക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.