Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണങ്ങളും പണവും ഉടമക്ക് തിരിച്ചു നല്‍കി ആശുപത്രി ജീവനക്കാരന്‍

പിറവം നെച്ചൂര്‍, ഉത്തലയില്‍ കുട്ടപ്പന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 6 നായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 04:23 pm IST
in Kottayam
സ്വര്‍ണ്ണാഭരണങ്ങളും പണവും അടങ്ങിയ പേഴ്‌സ് ആശുപത്രി ജീവനക്കാരന്‍ ബിനു, ഉടമ കുട്ടപ്പന് കൈമാറുന്നു

സ്വര്‍ണ്ണാഭരണങ്ങളും പണവും അടങ്ങിയ പേഴ്‌സ് ആശുപത്രി ജീവനക്കാരന്‍ ബിനു, ഉടമ കുട്ടപ്പന് കൈമാറുന്നു

ആര്‍പ്പൂക്കര: സ്വര്‍ണ്ണാഭരങ്ങളും പണവും അടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയ ആശുപത്രി ജീവനക്കാന്‍ ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രോഗിയുമായെത്തിയ ആളുടെ പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്സ് ആണ് ആശുപത്രി ജീവനക്കാരന്‍ ആയ ബിനുവിന് ആശുപത്രി പരിസരത്തു നിന്നും കളഞ്ഞുകിട്ടിയത്.  

പിറവം നെച്ചൂര്‍, ഉത്തലയില്‍ കുട്ടപ്പന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 6 നായിരുന്നു സംഭവം. തലകറക്കത്തെ തുടര്‍ന്ന് കുട്ടന്റെ മാതാവ് പള്ളിപ്പാടി (86)യെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം വിവിധ പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചു.  

ഇതിന് ആവശ്യമായ പണം അടയ്‌ക്കുന്നതിനായി പേഴ്‌സ് പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി കുട്ടപ്പന്‍ അറിയുന്നത്. തുടര്‍ന്ന് അത്യാഹിതത്തിനുള്ളിലും, പരിസരങ്ങളിലും രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറോടും മറ്റും അന്വേഷിച്ചുവെങ്കിലും പഴ്‌സ്‌കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ബിനുവിന് പേഴ്‌സ് കളഞ്ഞുകിട്ടുകയും പേഴ്‌സ് തുറന്നു നോക്കി അതിനകത്തുണ്ടായിരുന്ന രോഗിയുടെ പേരടങ്ങുന്ന ചീട്ട് ലഭിക്കുകയും ചെയ്തു.  

വിവരം അത്യാഹിത വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയും സെക്യൂരിറ്റി ജീവനക്കാര്‍ പഴ്‌സ് കളഞ്ഞുകിട്ടിയ വിവരം മൈക്കിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നഷ്ടപ്പെട്ട പേഴ്‌സ് അന്വേഷിച്ചു നടക്കുകയായിരുന്നു ഉടമയായ കുട്ടപ്പന്‍. പിന്നീട് രോഗിയെ അന്വേഷിച്ച് കണ്ടെത്തിയ ആശുപത്രി ജീവനക്കാരന്‍ പേഴ്‌സ് നഷ്ടപ്പെട്ട കുട്ടപ്പനെ കണ്ടെത്തുകയും, പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരനായ ബിനു അതിരമ്പുഴ സ്വദേശിയാണ്.

Tags: goldhospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

പുതിയ വാര്‍ത്തകള്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.