Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നവീകരണം എങ്ങുമെത്തിയില്ല; 15ന് അരങ്ങേറുന്നത് കൊല്ലം തോടിന്റെ ഉദ്ഘാടനത്തട്ടിപ്പ്

2007ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 9.5 കോടി രൂപ അനുവദിച്ചു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 13, 2021, 12:54 pm IST
inKollam
ട്രയല്‍ റണ്ണില്‍ സ്പീഡ് ബോട്ട് കൊല്ലം തോട്ടില്‍ കുടുങ്ങിയപ്പോള്‍ ജെസിബി ഉപയോഗിച്ച് കെട്ടി വലിച്ച് കൊണ്ടു പേകുന്നു

ട്രയല്‍ റണ്ണില്‍ സ്പീഡ് ബോട്ട് കൊല്ലം തോട്ടില്‍ കുടുങ്ങിയപ്പോള്‍ ജെസിബി ഉപയോഗിച്ച് കെട്ടി വലിച്ച് കൊണ്ടു പേകുന്നു

കൊല്ലം: നവീകരണം പൂര്‍ണമായി തീര്‍ക്കാത്ത കൊല്ലം തോട് 15ന്  തുറന്നുകൊടുക്കാന്‍ തീരുമാനം. സര്‍ക്കാരിന്റെ ഉദ്ഘാടനമാമാങ്കത്തിന് നാടാകെ ഇടതുപക്ഷം വന്‍പ്രചാരണമാണ് നല്‍കുന്നത്. ജലപാതയുടെ ഒന്നാംഘട്ടം തുറന്നുകൊടുക്കുന്നു എന്ന പേരിലാണിത്. 

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയായതിനാല്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കര്‍ശനമാക്കിയിട്ടുണ്ട്. പണിപൂര്‍ത്തിയാകാത്ത കൊല്ലം തോട്ടിലൂടെ ഒരു ബോട്ടിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയാണ് ഉദ്ഘാടനമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. ഇതിന് മുന്നോടിയായി കല്ലുപാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ അവിടെ മണ്ണുമാറ്റി ഒരു ബോട്ട് കടന്ന് പോകാന്‍ അവസരമൊരുക്കി ഇന്നലെ ട്രയല്‍റണ്‍ നടത്തുകയും ചെയ്തു. 

കോവളം മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് വരെയുള്ള 310 കിലോമീറ്ററില്‍ ബോട്ട് സര്‍വീസ് നടത്താനാണ് ആദ്യഘട്ട ജലപാത നവീകരണത്തില്‍ ലക്ഷ്യമിട്ടത്. ഇതില്‍പ്പെടുന്ന കൊല്ലം തോടിന്റെ നവീകരണം ഒരുദശാബ്ദം പിന്നിടുമ്പോഴും ശൈശവഘട്ടത്തിലാണ്. തോടിന്റെ രണ്ടാംഘട്ട നവീകരണം തുടങ്ങി ആറരവര്‍ഷം കഴിയുമ്പോഴും ആറു റീച്ചുകളില്‍ പല റീച്ചുകളും പൂര്‍ത്തിയായിട്ടില്ല.  മുണ്ടയ്‌ക്കല്‍ മുതല്‍ ജലകേളീകേന്ദ്രം വരെയുള്ള ഭാഗത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ഉദ്ഘാടനത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഈഭാഗം ഡ്രഡ്ജിങ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

നവീകരണം തുടങ്ങിയത് 2007ല്‍

2007ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 9.5 കോടി രൂപ അനുവദിച്ചു. തോടിന്റെ കരയില്‍ താമസിച്ചിരുന്നവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല. ഇതോടെ കേന്ദ്രവിഹിതം നഷ്ടമായി. 2010ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങളാല്‍ പാതിവഴിയില്‍ മുടങ്ങി. 2014-15ല്‍ തീരത്തുള്ളവരെ ഒഴിപ്പിച്ച് രണ്ടാം ഘട്ടം തുടങ്ങി.  

ചരിത്രത്തില്‍ കൊല്ലം തോട്

1824നും 1829നും മധ്യേ റാണി പാര്‍വതിബായി തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സമയത്താണ് കൊല്ലം തോട് വെട്ടിയത്. പരവൂര്‍ കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന കൊല്ലം തോടിന് 7.86 കിലോമീറ്ററാണ് നീളം. നഗരത്തെ രണ്ടായി പകുത്താണ് കൊല്ലം തോട് ഒഴുകുന്നത്. വേണാടിന്റെ വ്യാപാര ഭൂപടംതന്നെ മാറ്റിയെഴുതുകയായിരുന്നു കൊല്ലം തോട്.

Tags: എല്‍ഡിഎഫ്‌kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.