Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ജയിക്കാതെ വയ്യ; ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ആദ്യ ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റാങ്കില്‍ നിന്ന് നാലാം റാങ്കിലേക്ക് പിന്തളളപ്പെട്ടു. അതേസമയം ഇംഗ്ലണ്ട് വിജയത്തോടെ ഒന്നാം റാങ്കിലേക്ക് കയറി. ആദ്യ രണ്ട് സ്ഥാനക്കാരാണ് ലോര്‍ഡ്‌സിലെ ഫൈനലില്‍ ഏറ്റുമുട്ടുക. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 05:00 am IST
inCricket

ചെന്നൈ: ചെപ്പോക്കിലെ ആദ്യ തോല്‍വി ഇന്ത്യ മറന്നുകഴിഞ്ഞു. അലഭാവം വെടിഞ്ഞ് രണ്ടാം ടെസ്റ്റില്‍ വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്‌ലിപ്പട. കാരണം, ഇനിയൊരുതോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന ഇന്ത്യയുടെ സ്വപ്നത്തിന് തിരിച്ചടിയാകും. ജയം തന്നെ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം ഇറങ്ങുകയാണ്. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ആദ്യ ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റാങ്കില്‍ നിന്ന് നാലാം റാങ്കിലേക്ക് പിന്തളളപ്പെട്ടു. അതേസമയം ഇംഗ്ലണ്ട് വിജയത്തോടെ ഒന്നാം റാങ്കിലേക്ക് കയറി. ആദ്യ രണ്ട് സ്ഥാനക്കാരാണ് ലോര്‍ഡ്‌സിലെ ഫൈനലില്‍ ഏറ്റുമുട്ടുക. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു.  

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന്് ടെസ്റ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും  വിജയിച്ചാലേ ഇന്ത്യക്ക്് ഫൈനലില്‍ എത്താനാകൂ.  

ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ രണ്ട് ദിവസം കഴിഞ്ഞാണ് പന്ത് ടേണ്‍ ചെയ്തു തുടങ്ങിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം മുതല്‍  പന്ത് ടേണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് ലഭിക്കുന്ന ടീം ബാറ്റ് ചെയ്യാനാണ് സാധ്യത.  

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇംഗ്ലീഷ് പേസര്‍മാരുടെ റിവേഴ്‌സ് സ്വിങ് ഭംഗിയായി നേരിട്ടു. അതേസമയം മറ്റ് ഇന്ത്യന്‍ ബാ്റ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ പൂജാരയും രഹാനെയുമൊക്ക പിടിച്ചുനിന്നാലേ രണ്ടാം ടെസ്റ്റില്‍ വിജയം നേടാനാകൂ. 

സ്പിന്നര്‍ അശ്വിന്‍ തന്നെയാണ് ബൗളിങ്ങില്‍ ഇന്ത്യന്‍ കരുത്ത്. ചൊപ്പോക്കിലെ തിരിയുന്ന പിച്ചില്‍ അശ്വിന്‍ അപകടകാരിയാകും. അശ്വിന് കൂട്ടായി പുതുമുഖം അക്ഷര്‍ പട്ടേല്‍ എത്തുമെന്നാണ് പ്രതീക്ഷ. പരിക്കില്‍ നിന്ന് മോചിതനായ അക്ഷറിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.  

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും അവസരം ലഭിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് ഹാര്‍ദിക്.  

ഇംഗ്ലണ്ട് നാലു മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ റിവേഴ്‌സ് സ്വിങ്ങിലൂടെ ഇന്ത്യയെ തകര്‍ത്ത പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ഒഴിവാക്കി. പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലെത്തി. പുതുമുഖമായ സ്പിന്നര്‍ ഡോം ബെസിന് പകരം  പരിചയസമ്പന്നനായ സ്പിന്നര്‍ മൊയിന്‍ അലിക്ക് അവസരം നല്‍കി. ജോസ് ബട്‌ലര്‍ക്ക് പകരം ബെന്‍ ഫോക്്‌സ് വിക്കറ്റ് കീപ്പറായി ടീമിലെത്തി.പരിക്കേറ്റ് പേസര്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കി.  ബൗളിങ് ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സോ പേസര്‍ ഒലി സ്‌റ്റോണോ പതിനൊന്നാമനായി ടീമില്‍ എത്തും.  

രണ്ടാം ടെസ്റ്റ് വീക്ഷിക്കുന്നതിന് കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെ ഇരുപത്തയ്യായിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക.  

Tags: ടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.