Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നിയന്ത്രണമില്ലാതെ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 11:39 am IST
inKannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും വ്യാപകമാകുന്നു. 2020 ജനുവരി ഒന്ന് മുതലാണ് കേരളത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും സംഭരണവും വിതരണവും നിരോധിച്ചത്. നിയമം ലംഘിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് ആദ്യത്തെ തവണ 10000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 20000 രൂപ പിഴയുമാണ് ചുമത്തിയിരുന്നത്. തുടര്‍ന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 50000 രൂപ പിഴ ഈടാക്കുന്നതോടൊപ്പം അവരുടെ സംരംഭം അടച്ച് പൂട്ടുമെന്നും വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്പൂണ്‍, പ്ലേറ്റ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്, പ്ലാസ്റ്റിക് ബാഗ്‌സ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്‌സ് തുടങ്ങിയവയുടെ ഉപയോഗമാണ് കേരളത്തില്‍ നിരോധിച്ചത്. സ്‌കൂളുകളില്‍ ഫൗണ്ടന്‍ പേനകള്‍ ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.  

എന്നാല്‍ കേരള ബീവറേജസ് കോര്‍പ്പറേഷന്‍, കേരള ഫീഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ അവര്‍ വില്‍പന നടത്തുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ വാങ്ങി ഉപയോഗിക്കുന്നതിനോ സംസ്‌കരിക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് നിരോധനം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍, എഡിഎം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. 

കൃത്യമായ മുന്നൊരുക്കമില്ലാതെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതിനെതിരെ തുടക്കത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയപ്പോഴും പകരം സംവിധാനത്തില്‍ അവ്യക്തതയുണ്ടായിരുന്നു. തുടക്കത്തില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയിരുന്നെങ്കിലും കൊറോണക്കാലമായതോടെ നടപടികള്‍ ദുര്‍ബലമായി. ഗുരുതരമായ മാലിന്യ പ്രശ്‌നമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് സഞ്ചികളാണ് ഇപ്പോള്‍ വ്യാപകമയി ഉപയോഗിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമൊക്കെ പ്ലാസ്റ്റിക് സഞ്ചികള്‍ സുലഭമാണ്. പ്ലാസ്റ്റികിന് പകരമായി ഉപയോഗിക്കുന്ന പേപ്പര്‍ ബാഗുകള്‍ക്ക് ചെലവ് കൂടിയതും ഉപയോഗിക്കാനുള്ള അസൗകര്യവുമാണ് വ്യാപാരികളെ പ്ലാസ്റ്റിക് ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത്.  

Tags: kannurഉത്പ്പന്നങ്ങള്‍പ്ലാസ്റ്റിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.