Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് കഴിഞ്ഞ വര്‍ഷം തൊഴില്‍ നേടിയവര്‍ 78.58 ലക്ഷം; തൊഴില്‍ നല്‍കുന്നതില്‍ കേരളം ഏറെ പിന്നില്‍

രാജ്യത്ത് 2018-19ല്‍ 1.64 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. അതില്‍ 1.22 കോടി ഗ്രാമങ്ങളിലായിരുന്നുവെന്നതു പ്രത്യേകതയാണ്. കൃഷി കഴിഞ്ഞാല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയാണ് വലിയ തൊഴില്‍ ദാതാവ്. നേരിട്ടും അല്ലാതെയും 10.5 കോടി പേര്‍ക്ക് ടെക്‌സ്‌റ്റൈല്‍ മേഖല തൊഴില്‍ നല്‍കി. 56 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ട കേന്ദ്ര സര്‍ക്കാര്‍ 23 എണ്ണം പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കാണ് മറ്റുള്ളവ പൂര്‍ത്തിയാകാന്‍ തടസ്സം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 11, 2021, 02:30 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളോടെ പുതുതായി സ്ഥിരം നിയമനം നേടിയവര്‍ 78.58 ലക്ഷം. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 61.1 ലക്ഷമായിരുന്നു. എന്നാല്‍, രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്‌മ കുറയുമ്പോള്‍ തൊഴിലില്ലാ യുവാക്കളുടെ എണ്ണത്തില്‍ കേരളം ബീഹാറിനൊപ്പമാണ്. അതിനിടെയാണ് സ്വന്തം പാര്‍ട്ടിക്കാരെ വഴിവിട്ടു നിയമിക്കുന്ന പിണറായി സര്‍ക്കാരിന്റെ വിവാദ നടപടികള്‍. തൊഴിലില്ലായ്‌മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍ കേരളം, ബീഹാര്‍, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നിവയാണ്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഹിമാചല്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.

രാജ്യത്ത് 2018-19ല്‍ 1.64 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. അതില്‍ 1.22 കോടി ഗ്രാമങ്ങളിലായിരുന്നുവെന്നതു പ്രത്യേകതയാണ്. കൃഷി കഴിഞ്ഞാല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയാണ് വലിയ തൊഴില്‍ ദാതാവ്. നേരിട്ടും അല്ലാതെയും 10.5 കോടി പേര്‍ക്ക് ടെക്‌സ്‌റ്റൈല്‍ മേഖല തൊഴില്‍ നല്‍കി. 56 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ട കേന്ദ്ര സര്‍ക്കാര്‍  23 എണ്ണം പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കാണ് മറ്റുള്ളവ പൂര്‍ത്തിയാകാന്‍ തടസ്സം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍, ഏറ്റവും കൂടുതല്‍ സ്ഥിരം നിയമനം നടന്നത് സെപ്തംബറിലാണ്, 14.2 ലക്ഷം. കേന്ദ്ര സര്‍ക്കാരിന്റെ സഹായ പദ്ധതികളായ സ്റ്റാര്‍ട്ടപ്പിലൂടെ ജോലി നേടിയവരുടെ എണ്ണം 2020ല്‍ 1.75 ലക്ഷമായി. 2019 ഡിസംബര്‍ വരെ ഇത് 1.52 ലക്ഷമായിരുന്നു. 

ഇന്ത്യയില്‍ തൊഴിലില്ലായ്‌മ യുവാക്കളിലുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഗണ്യമായി കുറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം 6.1 ആയിരുന്നത് 2018-19ല്‍ 5.8 ശതമാനമായതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വൊക്കേഷണല്‍ ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടിയവര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. നഗരങ്ങളിലെ 15നും 29നും ഇടയിലുള്ള യുവാക്കളിലാണ് തൊഴിലില്ലായ്‌മ കൂടുതല്‍, 20.2 ശതമാനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 21.5 കോടി പേര്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നു. മറ്റു സേവന മേഖലകളില്‍ 6.4 കോടി പേരുണ്ട്. ഉല്‍പാദനം, കച്ചവടം, ഹോട്ടല്‍, റസ്റ്ററന്റ് മേഖലകളില്‍ 5.9 കോടിയും നിര്‍മാണ മേഖലയില്‍ 5.7 കോടിയും ജോലി ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

Kerala

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

India

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.