Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അങ്കണവാടി കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് ബിജെപി മെമ്പര്‍ക്ക് നേരെ അധിക്ഷേപവും കയ്യേറ്റശ്രമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 12:37 pm IST
in Kollam

കരുനാഗപ്പള്ളി: അഞ്ചു വര്‍ഷക്കാലമായി കാര്‍പോര്‍ച്ചില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നടത്തിവന്ന അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച ബിജെപി അംഗത്തിനു നേരെ കയ്യേറ്റ ശ്രമവും, ജാതിപ്പേര് വിളിച്ച് ആക്ഷേപവും.  കുലശേഖരപുരം കാട്ടില്‍കടവ് വാഴക്കൂട്ടത്തില്‍ കടവില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. വിജയിച്ചാല്‍ ഒരു മാസത്തിനകം അങ്കണവാടി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുമെന്ന ഉറപ്പാണ് ബിജെപി അംഗം അജീഷ് പാലിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചക്കകം തന്നെ പുതിയ കെട്ടിടം കണ്ടെത്തി ഉദ്ഘാടനം നടത്തി.  

ഇടതുപക്ഷ പ്രവര്‍ത്തകന്റെ കാര്‍ പോര്‍ച്ചില്‍ നിന്നും സുരക്ഷിതമായ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റുന്നത് തടയാനായി ഔദ്യോഗികതലത്തിലുള്‍പ്പെടെ ഇടതുപക്ഷം നടത്തിയ പരിശ്രമം നാട്ടുകാരുടെയും ബിജെപി പ്രവര്‍ത്തരുടെയും ശക്തമായ ഇടപെടലുകളില്‍ വിഫലമായി. ഇന്നലെ പഴയ കാര്‍ പോര്‍ച്ചില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി പൂര്‍ണമായി മാറ്റാന്‍ ചെന്നപ്പോഴാണ് നിലവിലെ കാര്‍പോര്‍ച്ചിന്റെ ഉടമ വയലിത്തറയില്‍ ബിനു രാജിന്റെ നേതൃത്വത്തില്‍ ചിലര്‍ അജീഷിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്.  

ഇതിനെ തുടര്‍ന്ന് ബിനുരാജിനും കൂട്ടാളികള്‍ക്കുമെതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മെമ്പര്‍ അജീഷിനെതിരെ കള്ളപരാതിയുമായി സിപിഎമ്മുകാര്‍ രംഗത്തെത്തി. സ്ത്രീകളെ വീടുകയറി അക്രമിച്ചതായി പറഞ്ഞുകൊണ്ട് വനിതാ കമ്മീഷനിലാണ് പരാതിപ്പെട്ടത്.

Tags: buildingbjpAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

News

ഝാർഖണ്ഡിൽ രാജ്യസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം; രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പ്രഹരം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.