Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് കാലത്ത് സ്വകാര്യ ക്ലിനിക്കുകള്‍ രോഗികളെ പിഴിയുന്നു

കോവിഡ് കാലമായതിനാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും കടുത്ത നിയന്ത്രണമായതിനാല്‍ ഭൂരിഭാഗം രോഗികളും ഇത്തരം സ്വകാര്യ ഡിസ്പന്‍സറികളെയും ക്ലിനിക്കുകളെയുമാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 11:33 am IST
inAlappuzha
റോഡുകള്‍ ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ അടയ്ക്കുന്നു

റോഡുകള്‍ ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ അടയ്ക്കുന്നു

അമ്പലപ്പുഴ: സ്വകാര്യ ക്ലിനിക്കുകള്‍ രോഗികളെ പിഴിയുന്നു. നടപടി സ്വീകരിക്കാതെ അധികൃതര്‍. ജില്ലയില്‍ സ്വകാര്യ ഡിസ്പന്‍സറികളും ക്ലിനിക്കുകളുമാണ് രോഗികളില്‍ നിന്ന് ചികിത്സക്കും മരുന്നിനുമായി വന്‍ തുക ഈടാക്കുന്നത്. കോവിഡ് കാലമായതിനാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും കടുത്ത നിയന്ത്രണമായതിനാല്‍ ഭൂരിഭാഗം രോഗികളും ഇത്തരം സ്വകാര്യ ഡിസ്പന്‍സറികളെയും ക്ലിനിക്കുകളെയുമാണ് ചികിത്സക്കായി ആശ്രയിക്കുന്നത്.  

ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് കൂടുതല്‍ പേരും ഇപ്പോഴും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്തു കൊണ്ട് വലിയ തുകയാണ് പല ക്ലിനിക്കുകളും ഈടാക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരാണ് ഇത്തരം ക്ലിനിക്കുകള്‍ നടത്തി രോഗികളെ പിഴിയുന്നത്. നിസാര രോഗത്തിന് ചികിത്സ തേടിയെത്തായാലും 350 മുതല്‍ 500 രൂപ വരെയാണ് ഓരോ രോഗിയില്‍ നിന്നും ഈടാക്കുക. പ്രത്യേകിച്ചും മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഒപി സമയം അവസാനിച്ചു കഴിഞ്ഞാല്‍ ഭൂരിഭാഗം രോഗികളും ആശ്രയിക്കുന്നത് ഇത്തരം സ്വകാര്യ ക്ലിനിക്കുകളെയാണ്.  

കോവിഡ് കാലമായിട്ടും സ്വകാര്യ ഡിസ്‌പെന്‍സറികളും ക്ലിനിക്കുകളും വന്‍ തുകയാണ് പാവപ്പെട്ട രോഗികളില്‍ നിന്നു പോലും ഈടാക്കുന്നത്. സ്വകാര്യ മേഖലയിലായതിനാല്‍ ഇതിനെതിരെ പരാതിപ്പെടാനും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് ഇത്തരത്തില്‍ ചികിത്സ നടത്തുന്ന സ്വകാര്യ ക്ലിനിക്കുകള്‍, ഡിസ്പന്‍സറികള്‍ എന്നിവക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: patientscovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.