Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഭാര്യ സ്‌നേഹിക്കുന്നവര്‍ എങ്ങിനെ സിപിഎമ്മിനെ വേണ്ടെന്ന് പറയും’…ഭാര്യമാര്‍ക്ക് ജോലി നല്‍കുന്ന സിപിഎം നേതാക്കളെ വിമര്‍ശിച്ച് ട്രോളന്മാര്‍…

പരസ്യ വാചകത്തെ അനുസ്മരിക്കുന്ന ഒരു ട്രോള്‍ ഇപ്പോള്‍ വൈറലാണ്. അതിതാണ്: 'ഭാര്യമാരെ സ്‌നേഹിക്കുന്നവര്‍ എങ്ങിനെ സിപിഎം വേണ്ടെന്ന് പറയും...സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ....'. ഈ ട്രോള്‍ സിപിഎമ്മിനുള്ളിലുള്ളവര്‍ പോലും ഷെയര്‍ ചെയ്യുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 05:18 pm IST
inKerala

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംപിയുമായി എം.ബി. രാജേഷ് അനധികൃതമായി തന്റെ ഭാര്യയ്‌ക്ക് അസി. പ്രൊഫസര്‍ തസ്തിക തരപ്പെടുത്തി എന്ന ആരോപണം ശക്തമായതോടെ ട്രോളന്മാരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധസ്വരം കടുപ്പിക്കുന്നു.

പരസ്യ വാചകത്തെ അനുസ്മരിക്കുന്ന ഒരു ട്രോള്‍ ഇപ്പോള്‍ വൈറലാണ്. അതിതാണ്: ‘ഭാര്യമാരെ സ്‌നേഹിക്കുന്നവര്‍ എങ്ങിനെ സിപിഎം വേണ്ടെന്ന് പറയും…സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ….’. ഈ ട്രോള്‍ സിപിഎമ്മിനുള്ളിലുള്ളവര്‍ പോലും ഷെയര്‍ ചെയ്യുകയാണ്.

അടുത്തിടെ ഭാര്യമാര്‍ക്ക് ജോലി തരപ്പെടുത്തുന്ന സിപിഎം നേതാക്കന്മാരുടെ ചരിത്രം കൂടി ചില പോസ്റ്റുകള്‍ വിളമ്പിക്കൊടുക്കുന്നുണ്ട്. സിപിഎം സംസ്ഥാനസെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയെ കേരളവര്‍മ്മ കോളെജില്‍ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്, ഷംസീര്‍ എംഎല്‍എ രണ്ട് വട്ടം ഭാര്യയെ കണ്ണൂരിലും പിന്നെ കലിക്കറ്റിലും അസി. പ്രൊഫസറായി നിയമിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞത്, തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്‌ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളെജില്‍ ജോലി നല്‍കിയത് തുടങ്ങി ഒട്ടേറെ സമീപകാലസംഭവങ്ങളാണ് ട്രോളന്മാര്‍ക്ക് സിപിഎമ്മിനെതിരെ തിരിയാന്‍ പ്രേരണയാകുന്നത്.

വെറുതേ സ്‌കൂളില്‍ പോയി പന്ത്രണ്ടുവര്‍ഷം കളഞ്ഞു, പിന്നെ കോളെജില്‍ അഞ്ച് വര്‍ഷം, കുത്തിയിരുന്ന് ജെആര്‍എഫും നെറ്റും..പിഎച്ച്ഡി എന്ന് പറഞ്ഞ് പോയത് പിന്നെയും അഞ്ച് വര്‍ഷം…ഈ സമയം സിപിഎമ്മായാല്‍ അക്കാദമിക് ക്വാളിഫിക്കേഷനുള്ള യുവതിയെ കെട്ടിയാല്‍ പിഎസ് സി പരീക്ഷ എഴുതാതെ ഗസറ്റഡ് പോസ്റ്റില്‍ ജോലി കൊടുക്കാമായിരുന്നു എന്നും യുവാക്കള്‍ കുറിക്കുന്നു. മാര്‍ക്‌സിസ്റ്റല്ലാത്തവന് പിഎസ്സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത് മാത്രം മതി എന്നും നീളുന്നു ഒരു വിമര്‍ശനം.

കൂനിന്മേല്‍ കുരുപോലെ കാലടി സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം ലഭിച്ച സംഗീത തിരുവളിന് സിപിഎം പറവൂര്‍ ഏരിയാ കമ്മിറ്റി നല്‍കിയ കത്തും പുറത്തുവന്നിരിക്കുകയാണ്.

Tags: സിപിഎം എംഎല്‍എNepotismcpman shamseerഷംസീര്‍ എംഎല്‍എCalicut UniversitycpimVijayaraghavanMB Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.