Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുഞ്ഞിമംഗലത്തിന് അഭിമാനമായി വേണുഗോപാല്‍ കൈപ്രത്ത്; തൈക്വാണ്ടോ പരിശീലന രംഗത്തെ മലയാളി സാന്നിദ്ധ്യം

കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയല്‍ ആയോധനകലയായ തൈയ്‌കോണ്‍ഡോ ആയിരുന്നു അവിടെ പരിശീലിച്ചത്. കൈ കൊണ്ടും കാല് കൊണ്ടും ബുദ്ധിശക്തിയുപയോഗിച്ചു എതിരാളിയെ കീഴ്‌പെടുത്തുന്ന തന്ത്രമാണ് തൈയ്‌കോണ്‍ഡോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 02:08 pm IST
in Kannur

പിലാത്തറ: ദക്ഷിണ കൊറിയന്‍ ആയോധന കലയായ തൈയ്‌കോണ്‍ഡോയുടെ ശക്തനായ മലയാളി സാന്നിദ്ധ്യമായി വേണുഗോപാല്‍ കൈപ്രത്ത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തോളമായി തൈക്വാണ്ടോ പ്രചാരകനായും, പരിശീലകനായും പ്രവര്‍ത്തിക്കുന്ന ഈ പയ്യന്നൂര്‍  കുഞ്ഞിമംഗലം സ്വദേശി, ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വ്വമായ സിക്‌സ്ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് എന്ന അപൂര്‍വ്വ ബഹുമതി കൂടി നേടിയിരിക്കുകയാണ്.

കേരളത്തില്‍ പ്രത്യേകിച്ച് ഉത്തര മലബാറില്‍ തൈക്വാണ്ടോ പരിശീലന രംഗത്ത് തന്‍േറതായ മുഖമുദ്ര പതിപ്പിച്ച വേണുഗോപാല്‍ കെപ്രത്ത്.  വളരെ ചെറുപ്പത്തില്‍ തന്നെ ആയോധന കലകളില്‍ ആകൃഷ്ടനായ വേണുഗോപാല്‍ 1984 ല്‍ തലശ്ശേരി പൊന്യം എംകെജി കളരി സംഘത്തില്‍ ചേര്‍ന്ന് കളരിപഠിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തലശ്ശേരിയിലെ താമസം മതിയാക്കി പയ്യന്നൂരിലെത്തിയപ്പോഴും ആയോധനകല പഠിക്കാനുള്ള ആഗ്രഹം പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കുളില്‍ നടക്കുന്ന ക്ലാസിലെത്തിച്ചു. 

കരാട്ടെയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന കൊറിയല്‍ ആയോധനകലയായ തൈയ്‌കോണ്‍ഡോ ആയിരുന്നു അവിടെ പരിശീലിച്ചത്. കൈ കൊണ്ടും കാല് കൊണ്ടും ബുദ്ധിശക്തിയുപയോഗിച്ചു എതിരാളിയെ കീഴ്‌പെടുത്തുന്ന തന്ത്രമാണ് തൈയ്‌കോണ്‍ഡോ. കഠിനമായ പരിശീലനം തന്നെയാണ് ഈ ആയോധനകലയിലെ പ്രത്യേകത. പ്രാഥമിക പരിശീലനം നേടിയാല്‍ ഫസ്റ്റ് ഡാന്‍ ബഹുമതി ലഭിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമേ സെക്കന്റ് ഡാന്‍ ലഭിക്കു.തുടര്‍ന്ന് രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം തേര്‍ഡ് ഡാനും മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഫോര്‍ത്ത് ഡാനും ലഭിക്കും. ഇങ്ങിനെ നിരവധി വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പരമോന്നത ബഹുമതിയായ നൈന്‍ ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് ലഭിക്കുന്നത്. മുപ്പത് വര്‍ഷത്തോളമായി നിരന്തര പരിശീലനത്തോടെ വേണുഗോപാലന്‍ ഇപ്പോള്‍ സിക്‌സ് ത്ത് ഡാന്‍ ബഹുമതി നേടിയ ഇന്ത്യയിലെ അപൂര്‍വ്വം വ്യക്തികളിലൊരാളായി.  

1986 ല്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ അദ്ദേഹം പരിശീലന ക്ലാസ് ആരംഭിക്കുമ്പോള്‍ തൈക്വാണ്ടോ എന്ന വിശ്വവിഖ്യാതമായ മാര്‍ഷല്‍ ആര്‍ട്ടിനെ ക്കുറിച്ച് കേരളീയര്‍ക്ക് കേട്ടറിവ് പോലുമില്ലായിരുന്നു. തുടര്‍ന്ന് ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നും ഇദ്ദേഹം പരിശീലനക്കളരി   തന്റെ  സ്വന്തം വീട്ടിലെ താല്‍ക്കാലിക ഷെഡിലേക്ക് മാറ്റി. നാട്ടുകാരും, പരിസര വാസികളും പുതിയ ആയോധന കലയില്‍ ആകൃഷ്ടരായതോടു കൂടി പ്രദേശത്ത് തൈക്വാണ്ടോ യുടെ പ്രചരണത്തിന് വേഗതയും, വിശ്വാസ്യതയും വര്‍ദ്ധിച്ചു. അയല്‍ ജില്ലകളില്‍ നിന്നു പോലും അഭ്യാസ പരിശീലനത്തിനായി ശിഷ്യന്മാര്‍ ഇദ്ദേഹത്തെ തേടിയെത്തി. 

ഒട്ടനവധി ശിഷ്യ ഗണങ്ങളാല്‍ സമ്പന്നനായ അദ്ദേഹം പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ട വേണു മാഷായി. 1989 ല്‍ കെഎസ്ഇബിയില്‍ ജോലി ലഭിച്ചെങ്കിലും േൈതക്വാണ്ടോ പരിശീലനത്തിനായി ഒഴിവു സമയങ്ങള്‍ കണ്ടെത്തിയിരുന്നു. 1991 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം ഗോള്‍ഡ് മെഡല്‍ ലഭിച്ചതോടു കൂടി തൈക്വാണ്ടോ എന്ന ആയോധന കലയ്‌ക്ക് കേരളത്തില്‍ കൂടുതല്‍ ജനസമ്മതി ലഭിച്ചു. 1992 ല്‍ ബാംഗ്ലൂരില്‍ വെച്ച് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും, 1995 ല്‍ ചണ്ഡിഗഡില്‍ വെച്ച് സെക്കന്റ് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും ,ബോംബെയില്‍ നിന്ന് ഫോര്‍ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും, 2002 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍ട്ടും കരസ്ഥമാക്കിയതോടെ ഇദ്ദേഹം ഈ രംഗത്തെ പകരക്കാരനില്ലാത്ത അമരക്കാരനായി മാറി. 

2002 മുതല്‍ 2005 വരെ ഇംഗ്ലണ്ടില്‍ വെച്ച് തെക്വാണ്ടോ ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തിയ അപൂര്‍വ്വ നേട്ടവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പരിശീലനത്തിനു പുറമേ വിവിധ ഇന്റര്‍നാഷണല്‍ സെമിനാറുകളിലും, മാസ്റ്റേഴ്‌സ് സെമിനാറുകളിലും തൈക്വാണ്ടോ പ്രചാരകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച തൈക്വാണ്ടോ പ്രചാരകനായ ആന്ധ്ര സ്വദേശി രമണയ്യ നേരിട്ടെത്തിയാണ് ഇദ്ദേഹത്തിനായുള്ള ടെസ്റ്റ് നടത്തിയത്. നിലവില്‍ കെഎസ്ഇബി ല്‍ അസിസ്റ്റന്റ് എഞ്ചിനീയറായി സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം എന്‍സിസി, എസ്പിസി, സ്‌കൗട്ട് ,കുടുംബശ്രീ തുടങ്ങിയ സംഘടനകളിലെ അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കാറുണ്ട്. 

2018ല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഹോണററി ഡോക്ടറേറ്റും, കര്‍മ്മരത്‌ന പുരസ്‌കാര മടക്കം നിരവധി ബഹുമതികള്‍ നേടി. തന്റെ ജീവിതം തൈക്വാണ്ടോ പ്രചരണത്തിനായി സമര്‍പ്പിച്ച ഇദ്ദേഹത്തിന് ആലക്കോട് സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ  ജ്യോതിയില്‍ നിന്നും, മക്കളായ ശ്രേയ വേണുഗോപാല്‍, ശ്വേത വേണുഗോപാല്‍ എന്നിവരില്‍ നിന്നും  പരിപൂര്‍ണമായ സഹായവും,  പിന്തുണയും ലഭിക്കുന്നുണ്ട്. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടു മക്കളും തൈക്വാണ്ടോ രംഗത്ത് കഴിവ് തെളിയിച്ചവരാണ്.

ശങ്കരന്‍ കൈതപ്രം

Tags: KunjimangalamVenugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

Kerala

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

Kerala

സീറ്റുമോഹികളെക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ വേണുഗോപാല്‍ പറഞ്ഞു: ഇടിച്ചുകയറാന്‍ നോക്കേണ്ട!

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.