Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച സതീശനെ  യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഒഴിച്ചുനിര്‍ത്തുമോ എന്ന ആശങ്കയിലാണ് സതീശന്‍ പക്ഷത്തെ നേതാക്കളും പ്രവര്‍ത്തകരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 10:54 pm IST
inKerala

തിരുവനന്തപുരം: മണ്ണൂം ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ എന്ന ആശങ്കയില്‍ സതീശന്‍ പക്ഷവും ചെന്നിത്തല പക്ഷവും. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച സതീശനെ  യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഒഴിച്ചുനിര്‍ത്തുമോ എന്ന ആശങ്കയിലാണ് സതീശന്‍ പക്ഷത്തെ നേതാക്കളും പ്രവര്‍ത്തകരും.

കെ.സി. വേണുഗോപാല്‍ എംപിയാണ്, ഹൈക്കമാന്‍ഡ് നേതാവാണ് എന്നതല്ലാതെ കേരളത്തില്‍ ഒതുങ്ങിനിന്ന് പ്രവര‍്ത്തിച്ച ആളല്ലെന്നിരിക്കെ എങ്ങിനെയാണ് ഒരു ദിവസം മുഖ്യമന്ത്രിയാക്കുക എന്ന ചോദ്യമാണ് സതീശന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ ചില ശ്രമങ്ങള്‍ മാധ്യമങ്ങളിലൂടെ  നടത്തിയിരുന്നു. ലക്ഷങ്ങള്‍ മുടക്കി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെക്കൊണ്ട്  പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് താനും മുഖ്യമന്ത്രിക്കസേരയ്‌ക്ക് അര്‍ഹനാണെന്ന് ചെന്നിത്തല കേരളത്തെ അറിയിക്കാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ഈ കസേരനാടകം ഇപ്പോഴേ കോണ്‍ഗ്രസിനാകെ നാണക്കേടായിരിക്കുകയാണ്.

പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്തിരുന്ന് ചെവിതിന്ന് ഹൈക്കമാന്‍റ് പദവിയില്‍ എത്തുകയും ഗാന്ധി കുടുംബത്തിലേക്ക് കയറിപ്പറ്റുകയും ചെയ്തയാളാണ് വേണുഗോപാലെന്ന് സതീശന്‍ പക്ഷത്തെ ഒരു നേതാവ് പറയുന്നു. അങ്ങിനെ ഒരാള്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും നാളെ മുഖ്യമന്ത്രിക്കസേര കൂടി തൂക്കുമെന്നും ഇയാള്‍ ഭയപ്പെടുന്നു. കോണ്‍ഗ്രസെന്നാല്‍ പഴയകാല രാജഭരണം പോലെ ഒരു കുടുംബത്തിലെ ആളുകള്‍ മാത്രം പ്രധാന അധികാരം കയ്യാളുകയും അവരെ സന്തോഷിപ്പിക്കുന്നവര്‍ക്കും സ്തുതിപാടുന്നവര്‍ക്കും മറ്റ് അധികാരസ്ഥാനങ്ങള്‍ വീതിച്ചു നല്‍കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. പണ്ട് കൊച്ചിയിലെ തിരുത മീന്‍ കറിവെച്ചും വറുത്തും നല്‍കി ഗാന്ധി കുടുംബത്തെ കയ്യിലാക്കിയ തോമസ് മാഷെ എറണാകുളത്തുള്ളവര്‍ മറക്കില്ല.

കേന്ദ്രത്തില്‍ എന്തായാലും കോണ്‍ഗ്രസ് അടുത്തകാലത്തൊന്നും ഭരിയ്‌ക്കില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ കൂടെക്കിടന്ന വേണുഗോപാലിന് അറിയാം. മോദിയുടെ കീഴില്‍ ബിജെപി അനുദിനം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ഒരു കേന്ദ്രമന്ത്രിസ്ഥാനം എളുപ്പമാകില്ല. അതിനേക്കാള്‍ നല്ലത് ഉള്ളകാലത്ത് കേരളത്തിലെ മുഖ്യമന്ത്രിക്കസേര തന്നെയാണെന്ന് വേണുഗോപാല്‍ കരുതുന്നു. കേന്ദ്രനീരീക്ഷകരായ താരിഖ് അന്‍വര്‍ വരെ കഴിഞ്ഞ ദിവസം വേണമെങ്കില്‍ വേണുഗോപാലിന് മുഖ്യമന്ത്രിയാകാം എന്ന് പ്രസ്താവിച്ച് വേണുഗോപാലിന് കളം ഒരുക്കുകയും ചെയ്തു. ഹൈക്കമാന്‍റിനെ ഭയന്ന് വേണുഗോപാലിനെതിരെ സതീശന്‍ പക്ഷമോ ചെന്നിത്തല പക്ഷമോ മിണ്ടാതിരിക്കുന്നതും വേണുഗോപാലിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.

മുസ്ലിം ലീഗിന്റെ ബിനാമിയായ സതീശന്‍ ലീഗിനെക്കൊണ്ട് പറയിച്ചാണ് തന്റെ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഘടകകക്ഷികളെക്കൊണ്ട് തന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറയിച്ചു എന്ന കുറ്റം ചാര്‍ത്തി സതീശനെ പൂട്ടാനാണ് വേണുഗോപാല്‍ പക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഈ അധികാരത്തര്‍ക്കവും കുടുംബരാഷ്‌ട്രീയവും ഇപ്പോള്‍ തന്നെ കേരളത്തിന് മടുത്തിരിക്കുന്നു. ഇത്തരക്കാരെ ഇനി അഞ്ചുവര്‍ഷം എങ്ങിനെ സഹിയ്‌ക്കും എന്നാണ് കേരളീയര്‍ ചോദിക്കുന്നത്.

Tags: #Election2026Kerala assembly election 2026congressVenugopalRamesh ChennithalaUDFvd satheesanLatest newsCongress Highcommand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.