Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരദ് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം; വിമര്‍ശനത്തിന് ഇടയാക്കിയത് സച്ചിന് നല്‍കിയ ‘ഉപദേശം’

ഇടനിലക്കാരുടെ സമരത്തെ പിന്‍തുണച്ചുള്ള പോപ് താരം റിഹാന്നയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂന്‍ബെയുടെയും ട്വീറ്റുകള്‍ക്കെതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 12:42 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ കാര്യങ്ങളില്‍ പുറത്തുള്ളവര്‍ കാഴ്ചക്കാരായാല്‍ മതിയെന്നും ഇടപെടേണ്ടതില്ലെന്നുമുള്ള ട്വീറ്റില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച് ശരദ് പവാര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സൈബര്‍ ലോകത്ത് വലിയ പ്രതിഷേധം. ഇടനിലക്കാരുടെ സമരത്തെ പിന്‍തുണച്ചുള്ള പോപ് താരം റിഹാന്നയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂന്‍ബെയുടെയും ട്വീറ്റുകള്‍ക്കെതിരെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ രംഗത്ത് എത്തിയിരുന്നു. 

‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം. പങ്കാളികളാകരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കുവേണ്ടി തീരുമാനമെടുക്കും. നമുക്ക് ഒരു രാഷ്‌ട്രമായി ഒന്നിച്ചു നിലകൊള്ളാം’- ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്റെ ട്വീറ്റിനോട് ശനിയാഴ്ച ശരദ് പവാര്‍ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു:’ അവര്‍(ഇന്ത്യന്‍ സെലിബ്രിറ്റികള്‍) എടുത്ത നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ ഞാന്‍ സച്ചിനെ ഉപദേശിക്കും’.-പവാര്‍ പറഞ്ഞു. 

എന്നാല്‍ പൊതിഞ്ഞുള്ള ഭീഷണിയായയാണ് എന്‍സിപി അധ്യക്ഷന്റെ വാക്കുകളെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്. ‘മഹാരാഷ്‌ട്രയുടെ അധികാരത്തില്‍ ശരദ് പവാറുണ്ട്. ഒരു വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ഉപയോഗിക്കുന്നതിന് ഇവിടെ അദ്ദേഹം സംസ്ഥാനത്ത് താമസിക്കുന്ന ഒരാളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു’വെന്ന് ബ്ലൂക്രാഫ്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര ട്വീറ്റ് ചെയ്തു. 

ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്ന ദേശവിരുദ്ധരെയും ഇടതരെയും അര്‍ബര്‍ നക്‌സലുകളുടെയും മോദിയോ അമിത് ഷായോ, മറ്റ് ബിജെപി നേതാക്കളോ ഭീഷണിപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ?. പക്ഷെ ഇവിടെ ഇന്ത്യക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച സച്ചിനെ പവാര്‍ ഭീഷണിപ്പെടുത്തുന്നു. ആരാണ് ഫാസിസ്റ്റ് എന്നും മറ്റൊരാള്‍ ചോദിക്കുന്നു. 

2006-ല്‍ ചാംപ്യന്‍ ട്രോഫി സമ്മാനിച്ചശേഷം ശരദ് പവാറിനെ ഓസ്‌ട്രേലിയന്‍ ടീം അം​ഗങ്ങള്‍ തള്ളി വേദിക്ക് പുറത്താക്കാന്‍ ശ്രമിച്ചത് ഓര്‍മിപ്പിച്ചായിരുന്നു മറ്റൊരാളുടെ പരിഹാസം.  

Tags: ശരദ് പവാര്‍കര്‍ഷക സമരംട്വീറ്റ്സച്ചിന്‍ തെണ്ടുല്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

Kasargod

കൃഷി സംരക്ഷിക്കാന്‍ വേലി: സഹായം വേണമെന്ന് കര്‍ഷകര്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും മുംബൈയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം
India

ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ച

India

‘മോദി അസ്വസ്ഥനാണെ’ന്ന് വിമര്‍ശിച്ചതിന് പിന്നാലെ അസ്വസ്ഥതകളുടെ തോരാമഴയില്‍ ശരത് പവാര്‍; മരുമകന്‍ വിട്ടുപോയി; ഒടുവില്‍ ഭാര്യയുടെ രോഗവും

Main Article

രാഹുലിനേറ്റ പ്രഹരവും പാറ്റ്‌നയിലെ ചിരിയും

പുതിയ വാര്‍ത്തകള്‍

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.