Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൃഷി സംരക്ഷിക്കാന്‍ വേലി: സഹായം വേണമെന്ന് കര്‍ഷകര്‍

മൂന്നു ലക്ഷം രൂപയോളമാണ് ഒരു കിലോമീറ്റര്‍ സൗരോര്‍ജ വേലി നിര്‍മിക്കാന്‍ ചെലവ് വരുന്നത്. ഇടത്തരം കര്‍ഷകരെ സംബന്ധിച്ച് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ്. അതുകൊണ്ട് വനംവകുപ്പോ സര്‍ക്കാരോ വേലി നിര്‍മിക്കാന്‍ നിശ്ചിത തുക സഹായം നല്‍കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 09:00 pm IST
inKasargod

ബോവിക്കാനം: പതിവായി ആനകള്‍ ഇറങ്ങിയിരുന്ന തോട്ടങ്ങള്‍ക്ക് ചുറ്റും വേലി നിര്‍മിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കാട്ടാനകളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ സ്വന്തം നിലയിലാണ് കര്‍ഷകര്‍ സൗരോര്‍ജ വേലി നിര്‍മിച്ചത്. 

കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കര്‍മംതോടി, മിന്നംകുളം, അടുക്കത്തൊട്ടി, അരിയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തുക ചെലവാക്കി കൃഷി ഇടങ്ങള്‍ക്ക് ചുറ്റും നിരവധി കര്‍ഷകരാണ് വേലി നിര്‍മിച്ചിരിക്കുന്നത്. വേലി നിര്‍മിച്ചതിന് ശേഷം ഈ തോട്ടങ്ങളില്‍ ആനകള്‍ ഇറങ്ങിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തിയില്‍ വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജ വേലി കൃത്യമായി പരിപാലിക്കാത്തതാണ് ആനകള്‍ തകര്‍ക്കാനുള്ള പ്രധാന കാരണം. കാട്ടുവള്ളികള്‍ പടരുമ്പോള്‍ വേലിയില്‍ ചാര്‍ജ് കുറയുകയും കാട്ടിലെ മരങ്ങള്‍ വീഴുമ്പോള്‍ വേലി തകരുകയും ചെയ്തിരുന്നു. കര്‍ഷകര്‍ നിര്‍മിച്ച വേലി യഥാസമയം നന്നായി പരിപാലിക്കുന്നതിനാല്‍ നല്ല ഗുണം ചെയ്യുന്നുമുണ്ട്. 

മൂന്നു ലക്ഷം രൂപയോളമാണ് ഒരു കിലോമീറ്റര്‍ വേലി നിര്‍മിക്കാന്‍ ചെലവ് വരുന്നത്. ഇടത്തരം കര്‍ഷകരെ സംബന്ധിച്ച് ഇതു വലിയ സാമ്പത്തിക ബാധ്യതയാണ്. അതുകൊണ്ട് വനംവകുപ്പോ സര്‍ക്കാരോ വേലി നിര്‍മിക്കാന്‍ നിശ്ചിത തുക സഹായം നല്‍കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന സോളാര്‍ തൂക്കുവേലിക്ക് ഫണ്ട് നല്‍കിയതിനാല്‍ ഈ വേലിക്ക് ഫണ്ട് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.അധികൃതരില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചാല്‍ ഗുണഭോക്താക്കളുടെ വിഹിതം കുടി ചേര്‍ത്തു വേലി നിര്‍മിക്കാന്‍ കര്‍ഷകര്‍ തയാറാണ്.

Tags: kasargodകര്‍ഷകര്‍krishiകര്‍ഷക സമരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.