Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഉഷയ്‌ക്ക് കാക്കി നിക്കര്‍ അയച്ച നിങ്ങള്‍ മിയ ഖലീഫക്ക് നെഹ്രുവിന്റെ സേവാദള്‍ നിക്കര്‍ അയ്‌ക്കുമോ; യൂത്ത് കോണ്‍ഗ്രസിനെ പരിസഹസിച്ച് ശ്രീജിത് പണിക്കര്‍

നിങ്ങളിൽ പലരും ജനിക്കുന്നതിനു മുൻപ് ലൊസാഞ്ചലസ്‌ ഒളിമ്പിക്സിൽ, മാറിൽ ത്രിവർണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ. കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് അത് മനസ്സിലാകണമെന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 03:23 pm IST
inSocial Trend

തിരുവനന്തപുരം: ദല്‍ഹി സമരത്തില്‍ വിദേശികള്‍ ഇടപെടുവന്നതിനെ എതിര്‍ത്ത് രംഗത്തെത്തി പി ടി ഉഷയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരാഭാസത്തിനെതിരേ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഇന്ത്യ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു പി ടി ഉഷ കുറിച്ചത്. എന്നാല്‍, ഇതില്‍ പ്രകോപിതരായി യൂത്ത് കോണ്‍ഗ്രസ് പി ടി ഉഷയ്‌ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് കൊടുത്തിരുന്നു. ഇതിനെതിരേയാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയത്.  

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവര്‍ക്ക് അഭിപ്രായം പറയാമെന്നും ഉഷയ്‌ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങള്‍ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കില്‍ നിങ്ങളെ പിന്തുണച്ച മൂവര്‍ക്കും കോണ്‍ഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം ”സേവാ ദള്‍ നിക്കര്‍” നിങ്ങള്‍ അയച്ചു കൊടുക്കുമോ എന്നു ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം- 

നടുറോഡിൽ പശുക്കുട്ടിയെ കൊല്ലുക, സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കുക തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം യൂത്ത് കോൺഗ്രസ് ഇതാ രാജ്യത്തിന്റെ അഭിമാനമായ പി ടി ഉഷയ്‌ക്ക് “കാവി നിക്കർ” അയച്ചു കൊടുത്തിരിക്കുന്നു.

ഇതിൽ അഞ്ച് മണ്ടത്തരങ്ങൾ ഉണ്ട്.

ഒന്ന്

രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മറ്റുള്ളവർ വരേണ്ടെന്നും, നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നുമാണ് ഉഷ പറഞ്ഞത്. യൂത്തന്മാരുടെ ആരാധ്യനേതാവ് ജവഹർലാൽ നെഹ്രു തന്നെയാണ് “ഇന്ത്യയെ കണ്ടെത്തൽ” എന്ന പുസ്തകത്തിൽ ഇപ്പറഞ്ഞ നാനാത്വത്തിലെ ഏകത്വത്തെ കുറിച്ച് വാചാലനായത്. ഉഷ പറഞ്ഞതും അതുതന്നെ. അതെങ്ങനെ, പുസ്തകം വായിച്ചാൽ മാത്രമേ അതൊക്കെ അറിയാൻ കഴിയുകയുള്ളല്ലോ.

രണ്ട്

ബിജെപിയെയോ കേന്ദ്രസർക്കാരിനെയോ ഉഷ പിന്തുണച്ചില്ല. രാജ്യം ഒന്നായി നിലനിൽക്കണമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അതുമൂലം ഒരാളെ “കാവി നിക്കർ” ഗണത്തിൽ പെടുത്തിയാൽ നിങ്ങൾ പറയുന്നതിന്റെ അർത്ഥം രാജ്യം ഒന്നായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് “കാവി നിക്കർ” കൂട്ടരും അങ്ങനെയല്ലാതെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നത് നിങ്ങളും ആണെന്നാണ്.

മൂന്ന്

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റിഹാന, ഗ്രെറ്റ, മിയ ഖലീഫ എന്നിവർക്ക് അഭിപ്രായം പറയാമെന്നും ഉഷയ്‌ക്കും സച്ചിനുമൊന്നും അത് പാടില്ലെന്നുമാണ് നിങ്ങൾ സൂചിപ്പിക്കുന്നത്. അതെന്താ അങ്ങനെ? എങ്കിൽ നിങ്ങളെ പിന്തുണച്ച മൂവർക്കും കോൺഗ്രസിന്റെ സേവാ ദളിലേക്ക് സ്വാഗതം പറഞ്ഞ് പണ്ട് നെഹ്രു ഉപയോഗിച്ചിരുന്നതരം “സേവാ ദൾ നിക്കർ” നിങ്ങൾ അയച്ചു കൊടുക്കുമോ?

നാല്

ഒരു അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ നിങ്ങൾ തന്നെ തരപ്പെടുത്തി വച്ചിരുന്ന “കാവി നിക്കർ” ആണോ ഉഷയ്‌ക്ക് അയച്ചുകൊടുത്തത്?

അഞ്ച്

നിങ്ങൾ പുറത്തുവിട്ട ചിത്രത്തിൽ കാണുന്ന നിക്കറിന്റെ നിറം കാക്കിയാണ്, കാവിയല്ല.

നിങ്ങളിൽ പലരും ജനിക്കുന്നതിനു മുൻപ് ലൊസാഞ്ചലസ്‌ ഒളിമ്പിക്സിൽ, മാറിൽ ത്രിവർണ്ണമണിഞ്ഞ് രാജ്യത്തിനുവേണ്ടി ഓടിയവളാണ് ഉഷ. കണ്ടംവഴി മാത്രം ഓടി ശീലിച്ചവർക്ക് അത് മനസ്സിലാകണമെന്നില്ല.

Tags: ഫെയ്സ്ബുക്ക്Trollയൂത്ത് കോണ്‍ഗ്രസ്SreejithPanickercongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Thiruvananthapuram

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.