Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെന്നിത്തലയില്‍ സിപിഎമ്മിന്റെ രാജി നാടകം തുടരുന്നു

രാജി ലഭിച്ച് ആദ്യ ദിവസം പിന്നിട്ടിട്ടും കത്ത് സെക്രട്ടറിക്ക് കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 08:50 pm IST
inAlappuzha
cpm

cpm

ചെന്നിത്തല: ജനത്തിന്റെ കണ്ണില്‍പൊടിയിടാന്‍ സിപിഎമ്മിന്റെ രാജി നാടകം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉത്തരവ് അടക്കമുള്ള പ്രഹസനങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിക്ക് രാജി നല്‍കി നിലവിലെ അദ്ധ്യക്ഷ. എന്നാല്‍ രാജി ലഭിച്ച് ആദ്യ ദിവസം പിന്നിട്ടിട്ടും കത്ത് സെക്രട്ടറിക്ക് കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. ഏരിയാ സൈക്രട്ടറി വിജയമ്മയുടെ വീട്ടിലെത്തിയാണ് കത്തു വാങ്ങിച്ചത്. എന്നാല്‍, രാജിക്കത്ത് ഉടന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറില്ലെന്നാണ് അറിയുന്നത്.

പ്രസിഡന്റ് വിജയമ്മ രാജിക്കത്ത് മാന്നാര്‍ ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരനു കൈമാറിയിട്ടുണ്ടെന്ന് പാര്‍ട്ടി ഔദ്യോഗിക നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് ആറിന് ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി പി.ഡി.ശശിധരന്‍ അറിയിച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുന്നതോടെ മാത്രമേ പ്രാബല്യത്തില്‍ വരൂ.പട്ടികജാതിവനിതയ്‌ക്ക് പ്രസിഡന്റുസ്ഥാനം സംവരണംചെയ്തിട്ടുള്ള ചെന്നിത്തലയില്‍ ബിജെപിക്കും യുഡിഎഫിനും ആറുസീറ്റുവീതവും സി.പി.എമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്. യുഡിഎഫില്‍ പട്ടികജാതിവനിത വിജയിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കാനായില്ല.  

എന്നാല്‍, ആറു സീറ്റുള്ള ബിജെപി. അധികാരത്തിലേറുന്നതു തടയാന്‍ സിപിഎം ജില്ലാ നേതൃത്വവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഏറ്റെടുത്ത് നടത്തിയ നാടകത്തിന്റെ ഭാഗമാണ് നിലവിലെ സംഭവ വികാസങ്ങള്‍. യുഡിഎഫ് പിന്തുണച്ചതോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായി.എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരംവേണ്ടെന്ന് സിപിഎം. സംസ്ഥാനവ്യാപകമായി എടുത്ത തീരുമാനത്തെത്തുടര്‍ന്ന് വിജയമ്മ രാജിവെക്കണമെന്ന് ജില്ലാനേതൃത്വം ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.

Tags: cpmചെന്നിത്തല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.