Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഗൂഗിളും ഫോര്‍ഡും കൈകോര്‍ക്കുന്നു; ഇനി കാറുകളില്‍ വരുന്നത് നൂതന സംവിധാനങ്ങള്‍; കാര്‍ നിര്‍മ്മാണ കമ്പനിയുമായി ഇത്ര വലിയ കരാര്‍ ആദ്യം

2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആന്‍ഡ്രോയിഡ് സിസ്റ്റമായിരിയ്‌ക്കും ഉപയോഗിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 02:39 pm IST
inAutomobile

ന്യൂയോര്‍ക്ക്: ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയും ഗൂഗിളുമായി ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചു. ഫോര്‍ഡ് കമ്പനിയുടെ കാറുകളില്‍  ഇനി മുതല്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉണ്ടായിരിയ്‌ക്കും. മുമ്പ് ഗൂഗിള്‍ വോള്‍വോയുമായി ആന്‍ഡ്രോയിഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, ആദ്യമായിട്ടാണ് ഒരു കാര്‍ നിര്‍മ്മാണ കമ്പനിയുമായി ഇത്ര വലിയ കരാര്‍ ഉണ്ടാക്കുന്നത്.

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇരു കമ്പനികളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആന്‍ഡ്രോയിഡ് സിസ്റ്റമായിരിയ്‌ക്കും ഉപയോഗിക്കുക. ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഗൂഗിള്‍ മാപ്പ് സൗകര്യവും വോയ്സ് അസിസ്റ്റന്റും ഉപയോഗിക്കാനാവും എന്നതാണ് ഈ കരാറിന്റെ സവിശേഷത. കൂടാതെ, ഫോര്‍ഡ് കാറുകളില്‍ ഇനി പ്ലേസ്റ്റോറും ലഭ്യമാവും.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം, ഗാനങ്ങളും, ഓഡിയോ ബുക്കുകളും, പോഡ് കാസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്ത് ആസ്വദിക്കാം. കൂടാതെ, ഗൂഗിള്‍ ആയിരിക്കും ഇനി മുതല്‍ ഫോര്‍ഡിന്റെ ക്ലൗഡ് ഡാറ്റാ സ്റ്റോറേജ് കൂട്ടാളി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ് മേഖലകളിലെ സേവനങ്ങള്‍ക്കും പുതിയ കരാര്‍ വഴി വെയ്‌ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവഴി കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്, മാര്‍ക്കറ്റിംഗ്, നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും ഫോര്‍ഡ് കണക്കു കൂട്ടുന്നു.

Tags: വാഹനംഗൂഗിള്‍ford
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

India

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

Automobile

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഫോര്‍ഡ് എന്‍ഡവറിലൂടെ ഇന്ത്യയിലേക്ക് എത്തിയേക്കും

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.