Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞു: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കിയില്ല

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇറക്കിയ കൃഷി പലയിടങ്ങളിലും പന്നികള്‍ നശിപ്പിച്ചു. ഇതുസംബന്ധിച്ച പരാതികള്‍ പെരുകുമ്പോഴും വനംവകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 12:10 pm IST
in Kasargod

ഉദുമ: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. മനുഷ്യരെ അക്രമിക്കുന്നതിന് പുറമെ ഇവ വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്.  

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇറക്കിയ കൃഷി പലയിടങ്ങളിലും പന്നികള്‍ നശിപ്പിച്ചു. ഇതുസംബന്ധിച്ച പരാതികള്‍ പെരുകുമ്പോഴും വനംവകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയില്‍ ഒരാള്‍ക്കുപോലും അനുമതി നല്‍കിയിട്ടില്ല.   

പന്നികളെ കൊല്ലാനുള്ള അനുമതി ആവശ്യപ്പെട്ട് 11 പേര്‍ വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഡിഎഫ്ഒക്ക് നേരിട്ട് അപേക്ഷ നല്‍കിയവര്‍ക്കുപോലും അനുമതി കിട്ടുന്നില്ല. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവരില്‍ നിന്ന് പന്നിയെ വെടിവെക്കാന്‍ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു.  

എന്നാല്‍ ജില്ലയില്‍ ഇതുവരെ പട്ടിക തയ്യാറാക്കിയിട്ടില്ല. കാട്ടുപന്നികളെ ആറ് മാസത്തേക്ക് വെടിവെച്ചുകൊല്ലാന്‍ 2020 മെയ് 18നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി അവസാനിച്ചെങ്കിലും വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അടുത്ത മെയ് 17 വരെയാണ് നിവലില്‍ പന്നികളെ കൊല്ലാന്‍ അനുമതിയുള്ളത്. ജില്ലയിലെ നഗരങ്ങളില്‍ പോലും പന്നികള്‍ ഇറങ്ങുകയാണ്.  

കാട്ടുപന്നികളുടെ പരാക്രമം ഏറെയുള്ള പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. രണ്ടുമാസത്തിനിടെ കാട്ടുപന്നിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കാട്ടുപന്നികളുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു.

Tags: kasargodWild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.