Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെട്രോള്‍ വിലയെക്കുറിച്ചുള്ള സുബ്രഹ്മണ്യം സ്വാമിയുടെ കള്ളം പൊളിച്ച് ബിജെപി

ഇന്ത്യയിലെ ഉയരുന്ന പെട്രോള്‍ വിലയുടെ സാഹാചര്യം മുതലാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അടിക്കാന്‍ ശ്രമിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ കള്ളം പൊളിച്ച് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 04:12 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ ഉയരുന്ന പെട്രോള്‍ വിലയുടെ സാഹാചര്യം മുതലാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അടിക്കാന്‍ ശ്രമിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ കള്ളം പൊളിച്ച് ബിജെപി.

സോഷ്യല്‍മീഡിയ വഴിയായിരുന്നു  സുബ്രഹ്മണ്യം സ്വാമിയുടെ വ്യാജപ്രചാരണം.  ‘രാമന്റെ ഇന്ത്യയില്‍ 92 രൂപയുള്ള പെട്രോളിന് സീതയുടെ നേപ്പാളില്‍ 53 രൂപയും രാവണന്റെ ലങ്കയില്‍ 51 രൂപയും ആണെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്.

പക്ഷെ പരിശോധനയില്‍ സ്വാമിയുടെ വാദം തെറ്റാണെന്ന് ബിജെപി തെളിയിച്ചു. ജനവരി 19ന് നേപ്പാളില്‍ 108.50 നേപ്പാളി രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 67.95 രൂപയാണ് നേപ്പാളിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അതായത് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറഞ്ഞ വിലയേക്കാള്‍ എത്രയോ അധികമാണ് നേപ്പാളിലെ വിലയെന്നര്‍ത്ഥം.

അതുപോലെ ശ്രീലങ്കയിലെ വില ഒരു ലിറ്ററിന് 61 രൂപയാണ്, അല്ലാതെ സ്വാമി പറഞ്ഞതുപോലെ 51 രൂപയല്ല. അതായത് ഇന്ത്യയിലെയും നേപ്പാളിലെയും പെട്രോള്‍ വിലയില്‍ ഉള്ള അന്തരം 20 രൂപ മാത്രമാണ്. ശ്രീലങ്കയായുള്ള വില വ്യത്യാസവും 20 രൂപ തന്നെ. ഇന്ത്യയിലെ പെട്രോള്‍ വില കൂടിയതിന് കാരണം മറ്റ് മേഖലകളിലേക്ക് ചെലവിന് പണം കണ്ടെത്തുന്നതിന് കേന്ദ്രം പെട്രോളിന്മേല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനാലാണെന്നതാണ് വാസ്തവം. ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെ നേരിടാന്‍ കൂടുതല്‍ വരുമാനം കണ്ടെത്തിയേ മതിയാവൂ എന്ന സ്ഥിതിവിശേഷത്തിലാണ് കേന്ദ്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. .

2018 ആഗസ്തില്‍ ദല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 77.49 രൂപയായിരുന്നു.ഇതില്‍ 15.33 രൂപ എക്‌സൈസ് തീരുവയാണെങ്കില്‍ വാറ്റ് 10.16 രൂപയും ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ 2.51 രൂപയുമാണ്. അതായത് 77.49 രൂപയുള്ള ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 25.49 രൂപ നികുതികളാണെന്നര്‍ത്ഥം. അന്നുതൊട്ട് ഇന്നുവരെ ഇത് തന്നെയാണ് സ്ഥിതിവിശേഷം.

ബിജെപിയില്‍ തഴയപ്പെട്ടതോടെയാണ് സ്വാമി ബിജെപിക്കെതിരായ വിമര്‍ശനം കടുപ്പിക്കുന്നത്. ചെങ്കോട്ടയിലെ കര്‍ഷകസമരത്തിന് അക്രമം നടന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഡാലോചനയാണെന്നും സ്വാമി ആരോപിച്ചിരുന്നു. കോവിഡ് വാക്‌സിന്റെ കാര്യത്തിലും അദ്ദേഹം മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Tags: pricebjpപെട്രോള്‍subramanian swamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.