Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേന്ദ്ര ബജറ്റ് മത്സ്യ, കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വ് പകരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 10:29 am IST
inAlappuzha

ആലപ്പുഴ: ധനമന്ത്രി നിര്‍മല സീതാരാമന്‍  അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജില്ലയിലെ മത്സ്യ, കാര്‍ഷിക, ആരോഗ്യ മേഖലയ്‌ക്ക് ഉണര്‍വ് പകരുന്നതാണ്.  

മത്സ്യമേഖലയില്‍ ഉല്പാദന വര്‍ധനവിനൊപ്പം മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കാര്‍ഷിക മേഖലയില്‍ ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി ജില്ലയിലെ പച്ചക്കറി കൃഷി മേഖലക്ക് ആശ്വാസം പകരുന്നതാണ്. കൂടാതെ നെല്ലിന്റെ താങ്ങുവിലയ്‌ക്കായി 1.72 ലക്ഷം കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.  

ആരോഗ്യമേഖലയില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ കൂടുതല്‍ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപനമുണ്ട്.  

ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയുടെ ആരോഗ്യമേഖലക്ക് ആശ്വാസം പകരുന്നതാണ്. തീരപ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മത്സ്യ സംസ്‌കരണത്തിലൂടെയും മാര്‍ക്കറ്റിങിലൂടെയും നേട്ടം കൈവരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.  

2022-23 ഓടെ മത്സ്യോല്‍പാദനം 200 ലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആല്‍ഗകള്‍, കടല്‍ കളകള്‍, കൂട്ടില്‍ വളര്‍ത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കും.

3477 സാഗര്‍ മിത്രകളും 500 മത്സ്യ കര്‍ഷക ഉല്‍പാദന സംഘടനകളും വഴി യുവാക്കളെ മത്സ്യബന്ധന വിപുലീകരണത്തില്‍ ഉള്‍പ്പെടുത്തും. 2024-25 ഓടെ മത്സ്യബന്ധന കയറ്റുമതി ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.  

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ മികച്ച വിപണനത്തിനും കയറ്റുമതിക്കും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ”ഒരു ജില്ല ഒരു ഉല്‍പ്പന്നം” പദ്ധതി നടപ്പാക്കും. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കന്നതിനൊപ്പം 2024 ഓടെ 2000 മരുന്നുകളും 300 ശസ്ത്രക്രിയകളും വാഗ്ദാനം ചെയ്യുന്നു.

ജില്ലാ ആശുപത്രികളോടനുബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് ആരംഭിക്കും.

ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പും കുറഞ്ഞ വിലക്ക് ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

Tags: krishiFisheriesബജറ്റ് 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.