Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിയിലെ ഫ്‌ളാറ്റില്‍ വന്‍ ലഹരിവേട്ട; അജ്മലിനും സമീറിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്‌ഐക്കാരി; സംഘത്തെ പിടികൂടിയത് കൊച്ചി പോലീസിന്റെ ‘യോദ്ധാവ്’

ആര്യ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയാണെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 10:37 am IST
inKerala

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വിലയ ലഹരിമരുന്ന് വേട്ട. എം.ജി.റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കാസര്‍കോട് വകക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ. പ്രായം 35 വയസ്, കോതമംഗംലം നെല്ലിമറ്റം മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ്, 32 വയസ്, വൈപ്പിന്‍ ഞാറയ്‌ക്കല്‍ പെരുമ്പിള്ളി ചേലാട്ടു വീട്ടില്‍ ആര്യ. 23 വയസ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ആര്യ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയാണെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നു. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാനായി കൊച്ചി പൊലീസ് രൂപീകരിച്ച രഹസ്യവാട്‌സപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കൊപ്പം വലിയൊരുസംഘംതന്നെ കൊച്ചി നഗരത്തില്‍ ലഹരിമരുന്നു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിസംഘങ്ങളെ കുടുക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് യോദ്ധാവെന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പ് അഡ്മിനായി പ്രവര്‍ത്തിച്ച പൊലീസുകാര്‍ ലഹരിമരുന്ന് സംഘങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് പ്രതികളെ പിടികൂടി.

പ്രതികളില്‍ നിന്ന് എം.ഡി.എംഎയും, ഹാഷിഷ് ഓയിലും, കഞ്ചാവും പിടിച്ചെടുത്തു. ഗ്രൂപ്പ് വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സഫും, സെന്റ്രല്‍ പൊലീസും, ചേര്‍ന്ന നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്. പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന 46 ഗ്രാം എം.ഡി.എം.എ, 1.2 കിലോഗ്രാം ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വര്‍ഷങ്ങളോളം മലേഷ്യയില്‍ ജോലി ചെയ്തിരുന്ന സമീര്‍ നാട്ടില്‍ തിരിച്ചെത്തി ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ തുടങ്ങി. ഇതിന്റെ മറവില്‍ ബെഗളൂരുവില്‍ നിന്ന് ലഹരിമരുന്നുകളെത്തിച്ച് വില്‍പന നടത്തുകയായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എയ്‌ക്ക് 5000 മുതല്‍ 6000 രൂപ വരെയും ഹാഷിഷ് ഓയില്‍ മൂന്ന് മില്ലിഗ്രാമിന് ആയിരം മുതല്‍ 2000 രൂപവരെയും വിലയീടാക്കിയാരുന്നു വിറ്റിരുന്നത്.

Tags: കേസ്arrestDrug Mafiakochiഡിവൈഎഫ്ഐdrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.