Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കര്‍ഷകരുടെ പേരില്‍ ഇടതുവലതുമുന്നണികള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍: അഡ്വ. ജയസൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 10:25 am IST
inKollam
ചിന്നക്കടയില്‍ നടന്ന കര്‍ഷകമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയസൂര്യന്‍ സംസാരിക്കുന്നു

ചിന്നക്കടയില്‍ നടന്ന കര്‍ഷകമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയസൂര്യന്‍ സംസാരിക്കുന്നു

കൊല്ലം: കേരളത്തിലെ കര്‍ഷകരെ താങ്ങുവില നല്‍കാതെ വഞ്ചിക്കുന്ന ഇടതുവലതു മുന്നണികള്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ. ജയസൂര്യന്‍. കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ആയൂര്‍ മുരളി നയിച്ച കര്‍ഷക മുന്നേറ്റ യാത്രയുടെ സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകസമരത്തിന്റെ പേരില്‍ രാജ്യ തലസ്ഥാനത്ത് വിഘടനവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങള്‍ പോലും തന്ത്രപ്രധാനമായ സുദിനത്തില്‍ അപമാനിക്കപ്പെട്ടു. ഇതെല്ലാം ഭാരതത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ അപ്പോഴും ഭാരതം ലോകത്തിന് വാക്‌സി

ന്‍ നല്‍കി മാതൃകയാവുകയാണ്. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സ്വതന്ത്രമായി കച്ചവടം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അവരെ ചൂഷകരില്‍ നിന്നും രക്ഷപ്പെടുത്തുന്ന ബില്ലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ബില്‍. അതില്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ഥ കര്‍ഷകവിരുദ്ധരെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അജയന്‍ മയ്യനാട് അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം. സുനില്‍, സംസ്ഥാന കമ്മിറ്റിയംഗം മാമ്പഴത്തറ സലിം, ജില്ല ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ രാജ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ പൂന്തോട്ടം സത്യന്‍, കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ തെക്കടം ഹരീഷ്, തേവലക്കര രാജീവ്, മുളവന രതീഷ് എന്നിവര്‍ സംസാരിച്ചു.

Tags: കര്‍ഷകര്‍എല്‍ഡിഎഫ്‌യുഡിഎഫ്KarshakamorchaKarshaka Munnetta Yathra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.