Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുടിലും കൊട്ടാരവും പങ്കാളിയായി; ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ യജ്ഞത്തിന് കേരളത്തിലും തുടക്കം

ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കേരളത്തിലെ 14000 ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സമ്പര്‍ക്കം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 07:00 pm IST
inSamskriti
കവടിയാര്‍ കൊട്ടാരത്തിന്റെ നിധി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായില്‍നിന്നും ടി പി സെന്‍കുമാര്‍ ഏറ്റുവാങ്ങുന്നു.---അനില്‍ ഗോപി

കവടിയാര്‍ കൊട്ടാരത്തിന്റെ നിധി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായില്‍നിന്നും ടി പി സെന്‍കുമാര്‍ ഏറ്റുവാങ്ങുന്നു.---അനില്‍ ഗോപി

തിരുവനന്തപുരം: അയോദ്ധ്യയിലെ  ശ്രീരാമജന്മഭൂമിയിലെ  ക്ഷേത്രനിര്‍മ്മാണത്തില്‍ ഭാഗഭാക്കാകാന്‍ തയ്യാറായി നില്‍ക്കുന്ന ഭക്തജനകോടികളുടെ സമര്‍പ്പണ യജ്ഞത്തി ന് കേരളത്തിലും തുടക്കമായി. ക്ഷേത്ര നിര്‍മ്മാണത്തിനു സമാന്തരമായി ഭാരതത്തിലെ ദേശഭക്തരായ ഓരോ പൗരന്റെയും ഹൃദയത്തിലും പരിവര്‍ത്തനം ഉണ്ടാകണമെന്ന ആചാര്യശ്രേഷ്ഠരുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ സമിതി ക്ഷേത്ര നിര്‍മ്മാണത്തില്‍ മുഴുവന്‍ ദേശവാസികളെയും സമ്പര്‍ക്കം ചെയ്യാന്‍ തീരുമാനിച്ചത്. 

ക്ഷേത്രനിര്‍മ്മാണത്തിനാവശ്യമായ  ധനസംഗ്രഹ യജ്ഞത്തിനാണ് തുടക്കമായത്. സംസ്ഥാനത്ത്  പ്രമുഖരില്‍നിന്ന് ധനം സ്വീകരിച്ച് ഉദ്ഘാടനങ്ങള്‍ നടന്നു.ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കേരളത്തിലെ 14000 ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സമ്പര്‍ക്കം ചെയ്യാനാണ്  തീരുമാനിച്ചിട്ടുള്ളത്.

കാഞ്ഞിരം പാറ കോളനിയില്‍ നിന്നുള്ള നിധി    ടി പി സെന്‍കുമാര്‍ ഏറ്റുവാങ്ങുന്നു—–   അനില്‍ ഗോപി

കൊട്ടാരം മുതല്‍ കുടില്‍ വരെ അയോധ്യയിലെ ശ്രീരാമ  ക്ഷേത്ര നിര്‍മാണത്തിന്റെ നിധി സമാഹരണത്തിന്റെ ഭാഗമായി.  

കവടിയാര്‍ കൊട്ടാരത്തിന്റെ  നിധി  അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായില്‍നിന്നും ടി പി സെന്‍കുമാര്‍ ഏറ്റുവാങ്ങി. കാഞ്ഞിരം പാറ കോളനിയില്‍ നിന്നുള്ള നിധിയും സെന്‍ കുമാര്‍ ഏറ്റുവാങ്ങി.

കരിക്കകം ദേവീക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ബി അശോക് കുമാര്‍  അയോധ്യയില്‍ ഉയരുന്ന ക്ഷേത്ര നിര്‍മ്മിതിക്കായി വിഹിതം നല്‍കുന്നു——   അനില്‍ ഗോപി

കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി , വിഎസ്എസ്‌സി തിരുവനന്തപുരം ഡയറക്ടര്‍ ഡോ. സോമനാഥ്, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി,  ശ്രീ രാമകൃഷണശ്രമം, ശാസ്തമംഗലം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ, ശബരിമല മുന്‍ മേല്‍ശാന്തി തെക്കേടത്തു വിഷ്ണു നമ്പൂതിരി,  നടുവില്‍ മഠം പുഷ്പാഞ്ജലി സ്വാമിയാര്‍ നീലകണ്ഠ ഭാരതി,,  മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ , എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എ. അജയഘോഷ്, വട്ടപ്പാറ കഴുനാട് ശ്രീ ഇണ്ടിളയപ്പന്‍  ക്ഷേത്രം,   യുവ ശാസ്ത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന രജതകമലം അവാര്‍ഡ് നേടിയിട്ടുള്ള ഐഎസ്ആര്‍ ശാസ്ത്രജ്ഞന്‍ ഡോ. ദീപക് അഗര്‍വാള്‍,കര്‍സേവയില്‍ പങ്കെടുത്ത അജിത്കുമാര്‍ പനങ്ങോട്എന്നിവരും ധനസംഗ്രഹത്തില്‍ പങ്കാളിയായി.

 മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍

 ആനന്ദാശ്രമം സുകുമാരന്ദ സ്വാമി, അമ്പൂരി ചെമ്പകപ്പാറ സുബ്രമണ്യ‌ക്ഷേത്രം, ഭൂതാനന്ദ  ആശ്രമം,  എടത്തറ ദേവി ക്ഷേത്രം, നാരായണീയ ആചാര്യ ഭുവനേശ്വരി ക്ഷേത്രം

കരിക്കകം ദേവീക്ഷേത്രം ട്രസ്റ്റും അയോധ്യയില്‍ ഉയരുന്ന ക്ഷേത്ര നിര്‍മ്മിതിക്കായി വിഹിതം നല്‍കി

 ശ്രീ രാമകൃഷണശ്രമം, ശാസ്തമംഗലം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദയില്‍ നിന്ന്  ഗോപിനാഥ് ഐ പി എസ് നിധി ശേഖരിക്കുന്നു– വി വി അനൂപ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.