Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്ദീപ് സര്‍ദേശായിക്കെതിരായ ഇന്ത്യ ടുഡേയുടെ അച്ചടക്ക നടപടിക്ക് പിന്നില്‍ വിവാദ ട്വീറ്റ് മാത്രമല്ല; രാഷ്‌ട്രപതി ഭവന്റെ അതൃപ്തിയും, കത്ത് പുറത്ത്

എന്നാല്‍ വിവാദമായ രണ്ടു ട്വീറ്റുകളും പ്രതിഷേധമുയര്‍ന്നതോടെ രാജ്ദീപ് സര്‍ദേശായി ഖേദം പോലും പ്രകടിപ്പിക്കാതെ പിന്‍വലിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 04:55 pm IST
in India

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അപകട മരണം സംബന്ധിച്ച വിവാദ ട്വീറ്റ് മാത്രമല്ല, രാഷ്‌ട്രപതി ഭവന്റെ അതൃപ്തിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരായ ഇന്ത്യു ടുഡേ ഗ്രൂപ്പിന്റെ അച്ചടക്ക നടപടിക്ക് കാരണമായി. റാലിക്കിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല, പൊലീസ് വെടിവയ്‌പിലാണ് ഇടനിലക്കാരന്‍ മരിച്ചതെന്ന തെറ്റായ ട്വീറ്റിന് ശേഷമാണ് ഇന്ത്യാ ടുഡെ അദ്ദേഹത്ത രണ്ടാഴ്ച മാറ്റിനിര്‍ത്തുകയും ഒരുമാസത്തെ ശമ്പളം കുറയ്‌ക്കുകയും ചെയ്തത്. പിന്നാലെയാണ് രാഷ്‌ട്രപതി ഭവന്‍ ഇന്ത്യ ടുഡേ ഗ്രൂപ്പിന് അയച്ച കത്തും പുറത്തുവന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് രാഷ്‌ട്രപതി അനാച്ഛാദനം ചെയ്ത ഛായാചിത്രം സിനിമാ നടന്റേതെന്ന് ഇന്ത്യ ടുഡേയില്‍ ജോലി ചെയ്യുന്ന ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നതായി രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറി അജയ് കുമാര്‍ സിംഗ് മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ അരുണ്‍ പുരിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇക്കാര്യത്തിലും ട്വീറ്റിലൂടെയായിരുന്നു രാജ്ദീപ് സര്‍ദേശായി ആരോപണമുന്നയിച്ചത്. എന്നാല്‍  പ്രതിഷേധമുയര്‍ന്നതോടെ ഖേദം പോലും പ്രകടിപ്പിക്കാതെയാണ് വിവാദമായ രണ്ടു ട്വീറ്റുകളും രാജ്ദീപ് സര്‍ദേശായി  പിന്‍വലിച്ചത്. ആരോപണമുന്നയിക്കും മുന്‍പ് വസ്തുതള്‍ പരിശോധിക്കണമായിരുന്നുവെന്ന് രാഷ്‌ട്രപതിഭവന്റെ കത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ചകള്‍ നടത്താതെ ഉന്നയിച്ച ആരോപണം ബാലിശമായിപ്പോയിയെന്നും കത്ത് കുറ്റപ്പെടുത്തി. 

രാഷ്‌ട്രപതിയുടെ ഓഫിസിനും വിശ്വാസ്യതയ്‌ക്കും കളങ്കമുണ്ടായി. രാഷ്‌ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ അംഗീകരിക്കാനാകില്ല. അതിനാല്‍ ഇന്ത്യാ ടുഡേയുമായുള്ള സഹകരണം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും രാഷ്‌ട്രപതിഭവന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. തെറ്റായ ഈ രണ്ടു ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് രാജ്ദീപ് സര്‍ദേശായിയെ ഇന്ത്യ ടുഡേ മാറ്റിനിര്‍ത്തിയത്.  

Tags: രാജ്ദീപ് സര്‍ദേശായിഇന്ത്യ ടുഡേനേതാജിരാഷ്ട്രപതി ഭവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം
India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

India

കുക്കി സമുദായത്തിലെ എംഎല്‍എയ്‌ക്ക് ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത് 51 ലക്ഷം; കുക്കി വിഭാഗം ആയതിനാല്‍ ബിജെപി തഴഞ്ഞുവെന്ന് പ്രചരിപ്പിച്ച് രാജ് ദീപ്

India

സൗത്ത് ഇന്ത്യയിലെ രാഷ്‌ട്രീയം എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിന് അണ്ണാമലൈയുടെ ഉത്തരം കേട്ട് രാജ്ദീപ് സര്‍ദേശായി ഞെട്ടി

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ഭക്ഷണത്തിനിടയില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.
India

കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നാരായണമൂര്‍ത്തിയെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ ശ്രമിച്ച രാജ്ദീപ് സര്‍ദേശായിക്ക് നിരാശ

India

രാജ്യത്ത് 12,193 പേര്‍ക്ക് കൂടി കോവിഡ് ; 10,827 പേര്‍ സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.