Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആഗ്രാദുര്‍ഗത്തില്‍ പ്രവേശിച്ച് ശിവാജി

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ജന്മദിനത്തിന്റെ തലേദിവസം ആഗ്രയ്‌ക്കടുത്ത് ആറ് മൈല്‍ ദൂരെ ശിവാജി എത്തിച്ചേര്‍ന്നു. എന്നാലവിടെ ഔറംഗസേബിന്റെ സ്വാഗസത്കാരമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ആഗ്രാ രാജസഭയുടെ പദ്ധതിയനുസരിച്ച് അതിഥിയെ അവരുടെ യോഗ്യതയനുസരിച്ച് ബാദശാഹയുടെ പ്രതിനിധി വന്ന് ആദരപൂര്‍വം സമ്മാനങ്ങള്‍ കൊടുത്ത് രാജവീഥിയില്‍ കൂടി ശോഭായാത്രയായി കൂട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 30, 2021, 05:05 pm IST
inSamskriti

ഔറംഗസേബ് അതുകൊണ്ട് തന്റെ സിംഹാസനാരോഹണച്ചടങ്ങ് വളരെ വിപുലമായി ആഘോഷിച്ചു. തുടര്‍ന്ന് തന്റെ 50-ാം ജന്മവാര്‍ഷികം അതുപോലെ വലിയ ഉത്സവമാക്കാന്‍ ഔറംഗസേബ് ആലോചിച്ചു. ജന്മദിന പരിപാടിയുടെ വൈഭവം കണ്ട് ലോകത്തിലെല്ലാവരും അദ്ഭുതപ്പെടണം. വിശേഷിച്ച് ശിവാജി ആശ്ചര്യപ്പെടണം. അതുകൊണ്ട് ജന്മദിനത്തിനു മുന്‍പ് തന്നെ ആഗ്രയില്‍ എത്തിച്ചേരണമെന്ന് ശിവാജിക്ക് എഴുത്തുകൊടുത്തയച്ചു.

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ജന്മദിനത്തിന്റെ തലേദിവസം ആഗ്രയ്‌ക്കടുത്ത് ആറ് മൈല്‍ ദൂരെ ശിവാജി എത്തിച്ചേര്‍ന്നു. എന്നാലവിടെ ഔറംഗസേബിന്റെ സ്വാഗസത്കാരമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ആഗ്രാ രാജസഭയുടെ പദ്ധതിയനുസരിച്ച് അതിഥിയെ അവരുടെ യോഗ്യതയനുസരിച്ച് ബാദശാഹയുടെ പ്രതിനിധി വന്ന് ആദരപൂര്‍വം സമ്മാനങ്ങള്‍ കൊടുത്ത് രാജവീഥിയില്‍ കൂടി ശോഭായാത്രയായി കൂട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു.

ശിവാജിയുടെ ഉയര്‍ന്ന വ്യക്തിത്വത്തിന്റെ ദൃഷ്ടിയില്‍ ബാദശാഹയുടെ പുത്രനോ പ്രധാനമന്ത്രിയോ സ്വീകരിക്കാന്‍ വരണമായിരുന്നു. എന്നാല്‍ വന്നതാകട്ടെ സാധാരണക്കാരായ രണ്ട് സര്‍ദാര്‍മാര്‍. രാമസിംഹന്‍പോലും ശിവാജിയെ സ്വാഗതം ചെയ്യാന്‍ പോകരുതെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹത്തിന് നഗര സുരക്ഷാകാര്യത്തിന്റെ ചുമതല കൊടുത്തു. അതു

പോലെ തന്നെ ശിവാജിയുടെ താമസവ്യവസ്ഥയാകട്ടെ സാധാരണ ധര്‍മ്മശാലയില്‍ ആയിരുന്നു. അവസാനം അദ്ദേഹത്തെ താമസസ്ഥലത്ത് കൊണ്ടുപോകാന്‍ രാമസിംഹന്റെ കണക്ക് എഴുതുന്ന ഒരാളായിരുന്നു വന്നത്. ഈ ലക്ഷണങ്ങള്‍ കണ്ടിട്ട് ശിവാജി ഊഹിച്ചു, രാജസഭയില്‍ എപ്രകാരമുള്ള സ്വാഗതമായിരിക്കും ലഭിക്കുക എന്ന്. എന്നിരുന്നാലും ഭാവി പരിപാടിയില്‍ ദോഷം സംഭവിക്കാതിരിക്കാന്‍ വളരെ സംയമത്തോടെ പെരുമാറി. അതിനിടെ ശിവാജിക്ക് പോകേണ്ടിയിരുന്ന മാര്‍ഗം തടസ്സപ്പെട്ടു. അപ്പോഴേക്കും ഔറംഗസേബിന്റെ ജന്മദിനോത്സവ പരിപാടി ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഈ വിധത്തിലുള്ള എല്ലാ അപമാനങ്ങളും സഹിച്ചുകൊണ്ട് സ്ഥിതപ്രജ്ഞനായ യോഗിയെപ്പോലെ ശിവാജി ഭാവിയോജനയെ ഉദ്ദ്യേശിച്ച് സ്ഥിരചിത്തനായി മുന്നോട്ടുപോയി. ആവശ്യകമായി വന്നാല്‍ വിജയശാലിയായ പുരുഷനാണെങ്കിലും സ്വാഭിമാനത്തെ വിവേകംകൊണ്ട് നിയന്ത്രിക്കേണ്ടിവരും. അവസാനം രാമസിംഹന്‍ വന്നു ശിവാജിയെ സ്വാഗതം ചെയ്തു.  

സംഭാജി ഉള്‍പ്പെടെ എല്ലാവരും ആഗ്രാദുര്‍ഗത്തില്‍ പ്രവേശിച്ചു. ബാദശാഹയുടെ സഭ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവരും ധൃതിപിടിച്ച് രാജസഭയുടെ ഭാഗത്തേക്ക് പാദങ്ങള്‍ സ്ഥാപിച്ചു. അന്നത്തെ സഭ ഇന്ദ്രസഭയെപ്പോലും വെല്ലുന്നതായിരുന്നു. എന്നാല്‍ ഔറംഗസേബ് ആത്മരക്ഷണത്തിനായുള്ള എല്ലാ വ്യവസ്ഥകളും ചെയ്തിട്ടുണ്ടായിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.