Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുഖംമൂടി ധരിച്ചെത്തി ആക്രമണം: ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 12:09 pm IST
in Kollam

കൊട്ടിയം: മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ പതിയിരുന്ന ശേഷം തക്കം നോക്കി ഗൃഹനാഥനെ ആക്രമിച്ച് കാലുകള്‍ തല്ലിയൊടിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍.

വടക്കേവിള സുരഭി നഗര്‍ 191 അജിതാ ഭവനില്‍ കുമാര്‍ എന്നു വിളിക്കുന്ന ശിവകുമാര്‍ (46), അയത്തില്‍ നഗര്‍ പുളിന്താനത്ത് തെക്കതില്‍ ബൈജു (48), സബീനാമന്‍സിലില്‍ സനോജ് (37), പട്ടത്താനം ദര്‍ശനാനഗര്‍ കാര്‍ത്തിക വീട്ടില്‍ അരുണ്‍ (40), പട്ടത്താനം ജനകീയ നഗര്‍  ഭാമാ നിവാസില്‍ സന്തോഷ് (48) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.  

ആക്രമണത്തിനിരയായ  അനില്‍കുമാര്‍

17ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. പാലത്തറ ബൈപാസ് റോഡിനടുത്ത് എന്‍എസ് ആയുര്‍വേദ ആശുപത്രിക്ക് പുറകില്‍ അനില്‍കുമാറിന്റെ വീട്ടില്‍ ഒറ്റിയ്‌ക്ക് താമസിക്കുന്ന അനില്‍കുമാര്‍(52) ആണ് അക്രമത്തിനിരയായത്. ക്വട്ടേഷന്‍സംഘം അനില്‍കുമാറിന്റെ കാലുകള്‍ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. രാത്രിയില്‍ നടന്ന സംഭവം രാവിലെയാണ് പുറംലോകം അറിയുന്നത്.  

ബൈപാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ ക്യാമറകളും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമീപത്തെ മൊബൈല്‍ ടവ്വറുകളില്‍ നിന്നു പോയ പതിനായിരത്തോളം ഫോണ്‍കാളുകളും പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച വാഹനംപോലീസ് കണ്ടെത്തിയത്.  

എസ്‌ഐമാരായ ദീപു, ഷമീര്‍, സൂരജ് ഭാസ്‌കര്‍, എഎസ്‌ഐ ജയപ്രകാശ് എന്നിവരടങ്ങിയ സംഘം എഴുകോണ്‍ കരീപ്രയിലുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കാലുകള്‍ ഒടിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അനില്‍കുമാറിന്റെ ബന്ധുവായ സന്തോഷിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒ വിനോദ് കെ, എസ്‌ഐമാരായ അനീഷ് എ.പി, ബിനോദ് കുമാര്‍, ജിഎസ്‌ഐ ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags: arrestattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.