Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്പി വെറും എഎസ്പി എന്ന് പ്രചരണം

ചവറയിലും ഇരവിപുരത്തും കുന്നത്തൂരിലും തോറ്റു. കുന്നത്തൂരില്‍ ആര്‍എസ്പി(ലെനിനിസ്റ്റ്) എന്ന പേരില്‍ ഇടതുമുന്നണിയില്‍ നിന്ന കോവൂര്‍ കുഞ്ഞുമോന്‍ വിജയിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 12:54 pm IST
inKollam

കൊല്ലം: അസീസ്, ഷിബു, പ്രേമചന്ദ്രന്‍ പാര്‍ട്ടിയായി ആര്‍എസ്പി ചുരുങ്ങിയെന്ന് സോഷ്യല്‍ മീഡിയാ പ്രചരണം. ചവറ മുതല്‍ ചവറ വരെ വലിപ്പമുള്ള പാര്‍ട്ടിയെന്ന പരിഹാസത്തിന്റെ പുതിയ പതിപ്പാണ് ഇത്തവണ ട്രെന്‍ഡാകുന്നത്. എന്നാല്‍ തങ്ങളെ ഭയക്കുന്ന സിപിഎമ്മാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് ആര്‍എസ്പിയുടെ വാദം. യുഡിഎഫില്‍ ചേക്കേറിയതിന് ശേഷം ജില്ലയില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ കൂടി നഷ്ടമായ നിലയിലാണ് ആര്‍എസ്പി.  

ചവറയിലും ഇരവിപുരത്തും കുന്നത്തൂരിലും തോറ്റു. കുന്നത്തൂരില്‍ ആര്‍എസ്പി(ലെനിനിസ്റ്റ്) എന്ന പേരില്‍ ഇടതുമുന്നണിയില്‍ നിന്ന കോവൂര്‍ കുഞ്ഞുമോന്‍ വിജയിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി നേടുന്ന വിജയങ്ങള്‍ സിപിഎമ്മിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി നടത്തുന്ന അവഹേളനമെന്നാണ് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.  

കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ നിയോജകമണ്ഡലങ്ങളായ ചവറ, കൊല്ലം, ഇരവിപുരം, കുന്നത്തൂര്‍, മാരാരിക്കുളം, ആര്യനാട് എന്നിവ അവിഭക്ത ആര്‍എസ്പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ആര്‍എസ്പിക്ക് ഇരുമുന്നണികളിലും പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്.  

ആദ്യകാലം മുതല്‍ കോണ്‍ഗ്രസ് വിരുദ്ധചേരിയിലായിരുന്ന ആര്‍എസ്പി ഇടതുമുന്നണിയിലെ സിപിഎമ്മിന്റെ മേധാവിത്തവും അഹന്തയും സഹിക്കവയ്യാതെയാണ് 2014 മാര്‍ച്ചില്‍ വലതുമുന്നണിയിലേക്ക് ചേക്കേറിയത്. ഇതിന്റെ ഫലമായി മാത്രം പരനാറിയടക്കമുള്ള പ്രയോഗങ്ങളാണ് ആര്‍എസ്പി നേതൃത്വത്തിനുനേരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന്‍ ചൊരിഞ്ഞത്.

Tags: യുഡിഎഫ്RSPASP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Kerala

ആര്‍എസ്പിയില്‍ കലഹം: സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു

എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍
Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആടിയുലഞ്ഞ് ആര്‍എസ്പി

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്ത് വിഷ്ണുമോഹന്‍ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി,പ്രേമചന്ദ്രന്‍ എം പിയുടെ മകനെ അംഗീകരിക്കാതെ ഷിബു ബേബി ജോണ്‍

Kerala

അഡ്വ. ബി എന്‍ ഹസ്‌കര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചു, ആര്‍ എസ് പിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.