Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില

ആദ്യപകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂര്‍ മുന്‍തൂക്കം നേടിയെങ്കിലും പതിയെ ബ്ലാസ്‌റ്റേഴ്‌സ് താളം കണ്ടെത്തി. പിന്നീട് കളംനിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ തിരമാലകളുമായി എതിരാളികളെ പ്രതിരോധത്തിലാക്കി. ആദ്യപകുതിയില്‍ മാത്രം മഞ്ഞപ്പടയുടെ ഗോളെന്നുറച്ച നാലോളം കിക്കുകളാണ് ജംഷഡ്പൂര്‍ പോസ്റ്റിലിടിച്ച് തെറിച്ചത്. ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. കളിയുടെ ഏഴാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റതാരം നെരിയസ് വാല്‍സ്‌കിസിന്റെ ഉഗ്രന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്‌കിസ് പന്ത് പിടിച്ചെടുത്തത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 27, 2021, 10:30 pm IST
in Football

ബംബോലിം: പൊരിഞ്ഞു കളിച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില കൊണ്ട് തൃപ്തരായി. ജംഷഡ്പൂര്‍ എഫ്‌സിയോടാണ് മഞ്ഞപ്പട ഗോള്‍രഹിത സമനില വഴങ്ങിയത്. ക്രോസ്ബാറും സൈഡ് പോസ്റ്റുകളും നേടിയ ഗോള്‍ അനുവദിക്കാത്ത റഫറിയുമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിന് വിലങ്ങുതടിയായത്. ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് ക്രോസ്ബാറും പോസ്റ്റുകളും തടുത്തിട്ടത്.

ആദ്യപകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂര്‍ മുന്‍തൂക്കം നേടിയെങ്കിലും പതിയെ ബ്ലാസ്‌റ്റേഴ്‌സ് താളം കണ്ടെത്തി. പിന്നീട് കളംനിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ തിരമാലകളുമായി എതിരാളികളെ പ്രതിരോധത്തിലാക്കി. ആദ്യപകുതിയില്‍ മാത്രം മഞ്ഞപ്പടയുടെ ഗോളെന്നുറച്ച നാലോളം കിക്കുകളാണ് ജംഷഡ്പൂര്‍ പോസ്റ്റിലിടിച്ച് തെറിച്ചത്. ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. കളിയുടെ ഏഴാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റതാരം നെരിയസ് വാല്‍സ്‌കിസിന്റെ ഉഗ്രന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്‌കിസ് പന്ത് പിടിച്ചെടുത്തത്.  

ആദ്യ 15 മിനിട്ടുകളില്‍ മധ്യനിര താളം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയതോടെ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മധ്യനിരയില്‍ ഫക്കുണ്ടോ പെരേരയുടെ അസാനിധ്യം കളിയില്‍ പ്രകടമായിരുന്നു. നിരവധി പിഴവുകളും മഞ്ഞപ്പട ആദ്യ പകുതിയില്‍ വരുത്തി.

29-ാം മിനിട്ടില്‍ രോഹിത് കുമാറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി പോസ്സിലേക്ക് ഒരു ഷോട്ടുതിര്‍ത്തത്. ദുര്‍ബലമായ താരത്തിന്റെ കിക്ക് ജംഷഡ്പുര്‍ ഗോള്‍കീപ്പറും മലയാളിയുമായ രഹനേഷ് കൈയ്യിലൊതുക്കി. അതിനുശേഷം ബ്ലാസ്റ്റേഴ്സും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. 35-ാം മിനിട്ടില്‍ ഗ്യാരി ഹൂപ്പര്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

42-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്സിന്റെ ഹൂപ്പറെടുത്ത തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ക്രോസ്ബാറിലിടിച്ച് തെറിച്ചു. ബാറിലിടിച്ച പന്ത് പോസ്റ്റിനുള്ളിലാണ് വീണതെങ്കിലും എന്നിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്നുറപ്പായി. തൊട്ടുപിന്നാലെ മുറെയുടെ ഹെഡ്ഡറും പോസ്റ്റിലിടിച്ച് തെറിച്ചു. 43-ാം മിനിട്ടില്‍ മുറെ വീണ്ടും ബോക്സിനകത്ത് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് സൈഡ് നെറ്റിന്റെ സൈഡില്‍ പതിച്ചു.

ആദ്യപകുതി നിര്‍ത്തിയേടത്തുനിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതി തുടങ്ങിയത്. രോഹിതും മുറെയുമാണ് അവസരങ്ങള്‍ തുടക്കത്തില്‍ തന്നെ പാഴാക്കിയത്. സമനിലയില്‍ കുടുങ്ങിയതോടെ 14 കളികളില്‍ നിന്ന് 15 പോയിന്റുമായി ജംഷഡ്പൂരും ബ്ലാസ്‌റ്റേഴ്‌സും ഏഴും എട്ടും സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. 31ന് എടികെ മോഹന്‍ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.