Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കേരള പോലീസ് എന്നാ സുമ്മാവാ; ‘ഓപ്പറേഷന്‍ ജാവ’ പുതിയ വീഡിയോ പുറത്തുവിട്ടു

ഒരു പോലീസ് കണ്‍ട്രോള്‍ റൂമും അവിടുത്തെ വയര്‍ലെസ് സന്ദേശങ്ങളും യാഥാര്‍ത്ഥ്യത്തോടെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 04:58 pm IST
in Mollywood

വി സിനിമാസ് ഇന്റര്‍നഷണലിന്റെ ‘ഓപ്പറേഷന്‍ ജാവ’യുടെ പുതിയ വീഡിയോ പുറത്ത്.  പേര് പോലെ തന്നെ പോലീസിന്റെ കഥയാണ് ഇതിലൂടെ പറയുന്നത്. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കേരള പോലീസിലെ ചില ഉദ്യോഗസ്ഥരും ഭാഗമാകുന്നുണ്ട്.

കേരള പോലീസിന്റെ കണ്‍ട്രോള്‍ റൂം എസ്‌ഐ ജേക്കബ് മാണിയും, സീനിയര്‍ സിപിഒ ശ്രീജിത്ത് ഇടവനയുമാണ് പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വയര്‍ലെസ് ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഇതാദ്യമായാണ് കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ മലയാള സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഭാഗമാകുന്നത്. ഒരു പോലീസ് കണ്‍ട്രോള്‍ റൂമും അവിടുത്തെ വയര്‍ലെസ് സന്ദേശങ്ങളും യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തില്‍ ഒരു രീതി അവലംബിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  

കേരള പോലീസ് എന്നാ സുമ്മാവാ എന്നതൊരു വെറും പറച്ചിലല്ലെന്നാണ് ടീസറും പ്രൊമോ വീഡിയോകകളിലും പറയുന്നത്. പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റുകളിലും പുലര്‍ത്തുന്ന വ്യത്യസ്തതയാണ് ഓപ്പറേഷന്‍ ജാവ കാണാനായി ജനങ്ങളെ തിയേറ്ററിലേക്ക് പോകാന്‍ പ്രേരിപ്പിക്കുക.  

പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇതിന്റെ തിരക്കഥാ രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന രീതികളും, കേസന്വേഷണങ്ങളും കോര്‍ത്തിണക്കി ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒറിജിനാലിറ്റി വിട്ടൊരു കളിക്കില്ലെന്നാണ് വീഡിയോ പുറത്ത് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫെബ്രുവരി 12ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍, ഇര്‍ഷാദ്, ബിനു പപ്പു, ലുക്ക്മാന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Tags: മോളീവുഡ്malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

പുതിയ വാര്‍ത്തകള്‍

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.