Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിഷോര്‍ ബിയാനിയെ ജയിലിലടക്കണമെന്ന് ആമസോണ്‍; റിലയന്‍സ്-ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാര്‍ റദ്ദാക്കണമെന്നും ആവശ്യം

സിംഗപ്പൂരിലെ തര്‍ക്കപരിഹാര കോടതി സ്‌റ്റേ ചെയ്തിട്ടും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഹരികളും റിലയന്‍സ് റീട്ടെയ്‌ലിന് വിറ്റ നീക്കത്തിനെതിരെയാണ് ആമസോണ്‍ കേസ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 05:46 pm IST
in Business

ന്യൂദല്‍ഹി:  ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ കിഷോര്‍ ബിയാനിയെ ജയിലിലടക്കണമെന്ന ആവശ്യവുമായി  ആഗോള റീട്ടെയില്‍ രംഗത്തെ ഭീമനായ ആമസോണ്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിംഗപ്പൂരിലെ തര്‍ക്കപരിഹാര കോടതി സ്‌റ്റേ ചെയ്തിട്ടും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഹരികളും റിലയന്‍സ് റീട്ടെയ്‌ലിന് വിറ്റ നീക്കത്തിനെതിരെയാണ് ആമസോണ്‍ കേസ് നല്‍കിയിരിക്കുന്നത്.

ഒരു ഇടക്കാല സ്‌റ്റേ അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് ആമസോണ്‍ കേസ് നല്‍കിയിരിക്കുന്നത്. ഏകദേശം 340 ബില്ല്യണ്‍ യുഎസ് ഡോളറിനാണ് ബിയാനി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഹരികളും റിലയന്‍സ് റീട്ടെയ്‌ലിന് നല്‍കിയത്. അതേ സമയം ആമസോണിന്റെ പരാതിക്കെതിരെ കോടതിയില്‍ യുദ്ധം ചെയ്യുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അറിയിച്ചു. ജനവരി 25ന് ആമസോണ്‍ അഭിഭാഷകരില്‍ നിന്നാണ് കേസിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പറഞ്ഞു.

കിഷോര്‍ ബിയാനിക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍ ആഷ്‌നി ബിയാനി, എംഡി രാകേഷ് ബിയാനി തുടങ്ങി എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആമസോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണിനെ സംബന്ധിച്ചിടത്തോളം  അതിവേഗം റീട്ടെയ്ല്‍ രംഗത്ത് ചുവടുകള്‍ വെയ്‌ക്കുന്ന റിലയന്‍സ് റീട്ടെയ്ല്‍ ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. 

Tags: delhiRelianceആമസോണ്‍ഫ്യൂച്ചര്‍ ഗ്രൂപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അഗ്നി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ , വീഴ്ച വരുത്തിയവർ അടച്ചുപൂട്ടൽ നേരിടും

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.