Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ നഗരത്തിലേക്ക് തള്ളിക്കയറിയത് സമരസമിതിയില്‍ ഇല്ലാത്ത ബികെയു( ഉഗ്രഹാന്‍), കര്‍ഷക് മസ്ദൂര്‍ സംഘ് പ്രവര്‍ത്തകര്‍

സമാധാനപരമായി സമരം ചെയ്യുന്നതിന് പകരം സംയുക്തസമരസമിതിയില്‍ ഉള്‍പെടാത്ത ബികെയു(ഉഗ്രഹാന്‍), കര്‍ഷക് മസ്ദൂര്‍ സംഘ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ നഗരത്തിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. ഈ പ്രവര്‍ത്തകരുടെ നടപടികളെ സംയുക്തസമരസമിതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 03:09 pm IST
inIndia

ന്യൂദല്‍ഹി: തലസ്ഥാനത്തെ ചെങ്കോട്ട, ഐടിഒ എന്നീ ദല്‍ഹി നഗരമധ്യപ്രദേശങ്ങളിലേക്ക് തള്ളിക്കയറിയത് യഥാര്‍ത്ഥ സമരക്കാരല്ലെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.

പകരം സംയുക്തസമരസമിതിയില്‍ ഉള്‍പെടാത്ത ബികെയു, ഉഗ്രഹാന്‍, കര്‍ഷക് മസ്ദൂര്‍ സംഘ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണെന്നാണ് വിശദീകരണം. ഈ പ്രവര്‍ത്തകരുടെ ആക്രമണോല്‍സുക നടപടികളെ സംയുക്തസമരസമിതി തള്ളി.

റിപ്പബ്ലിക് ദിനത്തില്‍ റാലി നടത്താന്‍ സംയുക്തസമരസമിതിയ്‌ക്ക് അനുവാദം നല്‍കിയത് ദില്ലി പൊലീസാണ്. ദില്ലി അതിര്‍ത്തിയിലെ റോഡുകളിലൂടെ ട്രാക്ടര്‍ റാലി നടത്താന്‍ റൂട്ട് മാപ്പും ദില്ലി പൊലീസ് നല്‍കിയിരുന്നു.  ഇതുപ്രകാരം ദല്‍ഹിനഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, തിക്രി, ഘാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം അടയാളപ്പെടുത്തിയ റൂട്ട്മാപ്പിലൂടെ മാത്രമായിരുന്നു ട്രാക്ടര്‍ റാലി നടത്താന്‍ അനുവാദം. പക്ഷെ ഇതിനിടെ ഒരു കൂട്ടം കര്‍ഷകര്‍  ഘാസിപൂരില്‍ നിന്നും അക്ഷര്‍ധാം വഴി ഐടിഒയിലേക്ക് തള്ളിക്കയറുകയായിരുന്നു. മറ്റൊരുവിഭാഗമാകട്ടെ  ഘാസിപൂരില്‍ നിന്നും നേരെ ചെങ്കോട്ടയിലേക്കും നീങ്ങി. നഗരത്തിലേക്ക് കയറാനുള്ള പാതകളില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്താണ് അക്രമികളായ സമരക്കാര്‍ ദല്‍ഹി നഗരമധ്യത്തിലേക്ക് ഇരച്ചു കയറിയത്. 

പൊലീസും സംയുക്ത കര്‍ഷകസമരസമിതിയും തമ്മിലുണ്ടായ ധാരണകളെ കാറ്റില്‍ പറത്തിയാണ് ഈ തള്ളിക്കയറ്റമുണ്ടായത്. ഇവരില്‍ ചിലര്‍ ചെങ്കോട്ട പിടിച്ചെടുക്കുന്നതിന്റെ പ്രതീകമെന്നോണം ഒരു കൊടിമരത്തില്‍ കര്‍ഷകരുടെ കൊടി നാട്ടുകയും ചെയ്തു. എന്നാല്‍ ഇവരെല്ലാം അല്‍പം തീവ്രസ്വഭാവമുള്ള കര്‍ഷകസംഘടനകളായ ബികെയു, ഉഗ്രഹാന്‍, കര്‍ഷക മസ്ദൂര്‍ സംഘ് എന്നീ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പറയുന്നു.

Tags: delhiകര്‍ഷകര്‍farmerകര്‍ഷക സമരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.