Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്‍റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള 2 ചൈനക്കാരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു;ഇവര്‍ യുപിയില്‍ ഒളിച്ചുതാമസിച്ചതെന്തിന്?

തെറ്റായ വിവരങ്ങള്‍ നല്‍കി വ്യാജ സിംകാര്‍ഡ് എടുക്കാന്‍ തുനിമ്പോഴാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ഇരുവരെയും പിടികൂടിയതെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും പണം തട്ടാനാണ് ശ്രമം എന്നും പറയുന്നു. ഇതാദ്യമായാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ചൈനക്കാരെ പിടികൂടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 06:43 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത രണ്ട് ചൈനക്കാരെക്കൂറിച്ച് ആശങ്കകള്‍ ഏറുന്നു. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ ഈ രണ്ട് ചൈനക്കാര്‍ ഉത്തര്‍പ്രദേശില്‍ ഒളിച്ചുതാമസിക്കുന്നതിന്റെ ലക്ഷ്യമെന്തെന്ന ചോദ്യം യുപി പൊലീസിനെ കുഴക്കുന്നു.

ജൂലി എന്ന ഷൂ ഷുന്‍ഫു, ആലിസ് എന്ന ലി ടെങ് ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ഏത് വിഷയവും രാഷ്‌ട്രീയമാക്കുന്ന സാഹചര്യം ഇവിടെ നിലനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തനായ പിന്‍ഗാമിയായി അറിയപ്പെടുന്ന യോഗി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ഒട്ടേറെ പ്രതിലോമശക്തികള്‍ പ്രതിപക്ഷ രാഷ്‌ട്രീയ ലോബികളുമായി കൈകോര്‍ക്കുന്നുണ്ട്. ഇതിന് പുറമെ ചൈന എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങള്‍ നടത്തുന്ന നാളുകളാണിത്.  

തെറ്റായ വിവരങ്ങള്‍ നല്‍കി വ്യാജ സിംകാര്‍ഡ് എടുക്കാന്‍ തുനിമ്പോഴാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ഇരുവരെയും പിടികൂടിയതെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും  പണം തട്ടാനാണ് ശ്രമം എന്നും പറയുന്നു. ഇതാദ്യമായാണ് ആന്‍റി ടെറര്‍ സ്‌ക്വാഡ് ചൈനക്കാരെ പിടികൂടുന്നത്.

കഴിഞ്ഞയാഴ്ച ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്ത 14 പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് അറിഞ്ഞതെന്നും ഉത്തര്‍പ്രദേശിന്റെ പലഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ ഭീകരവാദവിരുദ്ധ പൊലീസ്. ഈ ചൈനക്കാരും ഏകദേശം അഞ്ച് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പ്രശാന്ത് കുമാര്‍ പറയുന്നു. ഷു ഷുന്‍ഫുവിന്റെ ബിസിനസ് വിസ 2020 ജൂലായിലും ലി തെങ് ലിയുടെ ടൂറിസ്റ്റ് വിസ 2020 സപ്തംബറിലും അവസാനിച്ചിരുന്തായും ഐജി ഗോസ്വാമി പറഞ്ഞു.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്chinaupcrimeഇന്റര്‍പോള്റെഡ് കോര്‍ണര്‍ നോട്ടീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.