Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാര്‍വതി മില്‍ ജംഗ്ഷനില്‍ ഒരുങ്ങുന്നു നഗരത്തിലെ മൂന്നാമത്തെ നടപ്പാലം

അമൃത് മിഷന്‍ ഫണ്ടില്‍ നിന്നും 66 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാലം നിര്‍മിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി സ്റ്റീലിലാണ് പടികളും പാലവും. നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 01:03 pm IST
inKollam
പാര്‍വതി മില്ലിന് സമീപം നടപ്പാലത്തിനുള്ള തൂണുകള്‍ സ്ഥാപിച്ച നിലയില്‍

പാര്‍വതി മില്ലിന് സമീപം നടപ്പാലത്തിനുള്ള തൂണുകള്‍ സ്ഥാപിച്ച നിലയില്‍

കൊല്ലം: നഗരഹൃദയത്തില്‍ ചെമ്മാമുക്കിനും ഹൈസ്‌കൂള്‍ ജംഗ്ഷനും പിന്നാലെ ദേശീയപാതയില്‍ മൂന്നാമത്തെ നടപ്പാലമൊരുങ്ങുന്നു. പാര്‍വതി മില്‍ ജംഗ്ഷനിലാണിത്. വടയാറ്റുകോട്ടയിലെ നിരവധി വസ്ത്രവ്യാപാര ശാലകളില്‍ തൊഴിലെടുക്കുന്ന നൂറുകണക്കിന് വനിതാജീവനക്കാര്‍ക്കും സമീപത്തെ സ്വകാര്യ സ്‌കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കും ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്കും അനുഗ്രഹമാകും ഈ പാലം.  

അമൃത് മിഷന്‍ ഫണ്ടില്‍ നിന്നും 66 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാലം നിര്‍മിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി സ്റ്റീലിലാണ് പടികളും പാലവും. നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന്‍ പറയുന്നത്.  

റോഡ് നിരപ്പില്‍ നിന്നും അഞ്ച് മീറ്റര്‍ ഉയരത്തിലും 31 മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലുമാണ് പാലം ഒരുക്കുന്നത്. വളരെ നേരത്തെ കരാറായെങ്കിലും രൂപരേഖയിലെ മാറ്റം കാരണമാണ് നിര്‍മാണം നീണ്ടുപോയത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണിത്. പാര്‍വതി മില്ലിന് സമീപമുള്ള കോണ്‍വന്റ് ജംഗ്ഷനിലും വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും വന്‍തിരക്കാണ് സാധാരണ അനുഭവപ്പെടാറ്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവുവന്നത്.  

സെന്റ് ജോസഫ് കോണ്‍വെന്റിലെ വിദ്യാര്‍ഥികളും ജില്ലാ ആശുപത്രിയിലെത്തുന്ന പ്രായമായ രോഗികളും ഇവിടെ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നത് പതിവുകാഴ്ചയാണ്. സ്റ്റീലും അനുബന്ധ ഘടകങ്ങളും ഉപയോഗിച്ചുള്ള നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ പൊളിച്ചുനീക്കേണ്ടിവന്നാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നതാണ് ഇതിന്റെ ഗുണം. കൊല്ലത്തിന്റെ അടയാളമായ ക്ലോക് ടവറിന്റെ മാതൃകയിലാകും പാലത്തിന്റെ ഇരുവശത്തെയും തൂണുകള്‍.

Tags: Bridgeഅമൃത് പദ്ധതിParvati Mill Junctionkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.