Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയാസക്തര്‍ മൃഗസമാനര്‍

മാന്‍, ആന, ഈയല്‍, മത്സ്യം, വണ്ട് എന്നിവ അഞ്ചും ശബ്ദാദി വിഷയങ്ങളില്‍ താന്താങ്ങളുടെ ഗുണങ്ങളാല്‍ ബദ്ധരായി മരണമടയുന്നു. എങ്കില്‍ ഈ അഞ്ചു ഗുണങ്ങളിലും ആസക്തനായ മനുഷ്യന്റെ സ്ഥിതിയെ പറ്റി എന്തു പറയാനാണ്!

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 20, 2021, 08:48 pm IST
in Samskriti

ശബ്ദാദിഭിഃ പഞ്ചഭിദേവ പഞ്ച

പഞ്ചത്വമാപുഃ സ്വഗുണേന ബദ്ധാഃ

കുരംഗ മാതംഗ പതംഗമീനഃ

ഭൃഗാ നരഃ പഞ്ചഭിരഞ്ചിത കിം?

മാന്‍, ആന, ഈയല്‍, മത്സ്യം, വണ്ട് എന്നിവ അഞ്ചും ശബ്ദാദി വിഷയങ്ങളില്‍ താന്താങ്ങളുടെ ഗുണങ്ങളാല്‍ ബദ്ധരായി മരണമടയുന്നു. എങ്കില്‍ ഈ അഞ്ചു ഗുണങ്ങളിലും ആസക്തനായ മനുഷ്യന്റെ സ്ഥിതിയെ പറ്റി എന്തു പറയാനാണ്!  

പാട്ടുകേട്ട് ശിരസ്സുയര്‍ത്തി നിശ്ചലമായി നില്ക്കുന്ന മാനിനെ വേടന്‍ അമ്പെയ്തു വീഴ്‌ത്തുന്നു. ഇണങ്ങിയ പിടിയാനയെ അയച്ച് കാട്ടുകൊമ്പനെ വശത്താക്കി കുഴിയില്‍ വീഴ്‌ത്തുന്നു. അഗ്നിജ്വാല കണ്ടു തീറ്റയാണെന്ന് ഭ്രമിച്ച് ഈയല്‍ അഗ്നിയില്‍ പതിക്കുന്നു. ചൂണ്ടയില്‍ കൊരുത്തിട്ട ഇര കണ്ട് വെട്ടി വിഴുങ്ങുന്ന മത്സ്യം ചൂണ്ടയില്‍ കുരുങ്ങി നശിക്കുന്നു. വണ്ട് മദ്യത്തിന്റെ ഗന്ധം ആസ്വദിച്ച് ചെന്ന് മദ്യക്കുടത്തില്‍ വീണ് നശിക്കുന്നു. ഇങ്ങനെ ഓരോരോ ആസക്തി വിഷയങ്ങളില്‍പ്പെട്ട് നശിക്കുമ്പോള്‍ ഇവ അഞ്ചിലും ആസക്തരായ മനുഷ്യന്റെ കഥ എടുത്തു പറയേണ്ടതില്ലല്ലോ?  

വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ തുടര്‍ന്നു പറയുന്നു: മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തേക്കാള്‍ കടുത്തതാണ് വിഷയം. കഴിക്കുന്നവനെ മാത്രമേ വിഷം കൊല്ലുന്നുള്ളൂ. എന്നാല്‍ വിഷയങ്ങള്‍ കാണുന്നവനെപ്പോലും കൊല്ലുന്നു.  വിഷയാസക്തന് ഉടനടി മരണം സംഭവിക്കുന്നില്ലെങ്കിലും ആത്മവിസ്മൃതി വരുന്നു. അങ്ങനെയുള്ളവന്‍ മൃഗസമാനനാണ്.

എസ്.ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.