Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്ഷണം സാത്വികമാകണം

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 19, 2021, 10:00 pm IST
inSamskriti

യാതയാമം ഗതരസം

പൂതി പര്യൂഷിതം ച യത്

ഉച്ഛിഷ്ടമപി ചാമേധ്യം

ഭോജനം താമസ പ്രിയം

പാചകം ചെയ്തിട്ട് യാമങ്ങള്‍ കഴിഞ്ഞതും രസം നശിച്ചതും ദുര്‍ഗന്ധമുള്ളതും ജീര്‍ണിച്ചതും ഉച്ഛിഷ്ടമായതും ശുദ്ധിയില്ലാത്തതുമായ ആഹാരം തമോഗുണക്കാര്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തിന്റെ അര്‍ഥം.  

സത്വം, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് എല്ലാ മനുഷ്യരിലും മുന്നിട്ടു നില്‍ക്കും. നമുക്ക് ആവശ്യം സത്വഗുണമാണ്. മൂന്ന് വിഭാഗക്കാര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ഭഗവദ്ഗീത 17ാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആയുസ്സും ഉത്സാഹവും മനോബലവും സുഖവും നല്‍കുന്നതും കേടുവരാത്തതുമായ ഭക്ഷണങ്ങള്‍ സാത്വികന്മാര്‍ ഇഷ്ടപ്പെടുന്നു.  

നാം ആഹരിക്കുന്ന ഭക്ഷ്യങ്ങള്‍ നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്നു. ‘യദന്നം ഭക്ഷയേന്നിത്യം ജായതേ താദൃശീ പ്രജാ’, ഏതു തരം ഭക്ഷണമാണോ കഴിക്കുന്നത് അതനുസരിച്ചുള്ള സന്താനം ജനിക്കുന്നുവെന്ന് വേദം പറയുന്നു. ആധുനിക ഗവേഷകരും ഇപ്പോള്‍ ഇക്കാര്യം ഊന്നി പറയുന്നുണ്ട്.  

ഇക്കാലത്ത് ഭാക്ഷണവും ഒരു വ്യവസായോല്‍പ്പന്നമാണ്. കച്ചവടക്കാര്‍ക്ക് ആരുടെയും ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. ലാഭമാണ് അവരുടെ ഉന്നം. ഒരു സമയം  

നാം കേട്ടിട്ടില്ലാത്ത ഭക്ഷ്യവിഭവങ്ങള്‍ റോഡുവക്കുകളില്‍ വില്‍ക്കുന്നു. ഭൂരിപക്ഷവും നമ്മുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ഹാനികരം തന്നെ. അവയില്‍ മിക്കവയും താമസിക ഭക്ഷ്യങ്ങളായിരിക്കും. ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നാം കുറേ വസ്തുതകള്‍ മനസ്സിലാക്കേണ്ടത് പുതിയ പുതിയ രോഗങ്ങളെത്തുന്ന ഇക്കാലത്ത് അത്യന്താപേക്ഷിതമായിരിക്കുന്നു.

എസ്.ബി. പണിക്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.