Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘ചട്ടങ്ങള്‍ മറികടന്നു; സിപിഎം നേതാവിന്റെ ഭാര്യയെ പ്രതിഷ്ഠിച്ചത് അമിതാധികാരങ്ങളോടെ’; വിജയരാഘവന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ യുജിസി

പ്രിന്‍സിപ്പാളിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ഡോ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പാളായിരുന്ന ഡോ. ജയദേവന്‍ ചുമതല രാജിവച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോളേജില്‍ നടക്കുന്ന നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം തുടങ്ങിയ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 07:31 pm IST
inKerala

തൃശൂര്‍: കേരളവര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പാളായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിനെ നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ യുജിസി നിര്‍ദ്ദേശം. ചട്ടങ്ങള്‍ മറികടന്നും അമിതാധികാരങ്ങളോടെയുമാണ് ബിന്ദുവിനെ നിയമിച്ചതെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ സി.ആര്‍. സുകു നല്‍കിയ പരാതിയിലാണ് നടപടി. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.  

പ്രിന്‍സിപ്പാളിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ഡോ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പാളായിരുന്ന ഡോ. ജയദേവന്‍ ചുമതല രാജിവച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോളേജില്‍ നടക്കുന്ന നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം തുടങ്ങിയ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്.  

പ്രിന്‍സിപ്പാളിന് അക്കാദമിക കാര്യങ്ങളില്‍ മാത്രമേ അധികാരമുണ്ടാകൂവെന്നും മാനേജ്‌മെന്റ് ഉത്തരവില്‍ പറഞ്ഞിരുന്നു. യുജിസി ചട്ടമനുസരിച്ച് പ്രിന്‍സിപ്പാലിന്റെ സമ്മതത്തോടെമാത്രമേ വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനാകൂ. ഡോ. ജയദേവന്‍ രാജിവച്ചതോടെ ഇപ്പോള്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയും ഡോ. ബിന്ദുവിനാണ് മാനേജ്‌മെന്റ് നല്‍കിയിട്ടുള്ളത്. കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാഷ്‌ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് നിയമനം നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags: appointmentcpimകേരള വര്‍മ്മ കോളേജ്എ. വിജയ രാഘവന്‍യുജിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.