Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മായം കലര്‍ന്ന പപ്പടം നല്‍കിയ ഹഫ്‌സര്‍ കമ്പനിക്ക് വിലക്ക് മൂന്ന് മാസം മാത്രം; പിന്നാലെ 8000 ക്വിന്റല്‍ പഞ്ചസാരയ്‌ക്കായി കരാറില്‍ ഏര്‍പ്പെട്ട് സപ്ലൈകോ

മായം കലര്‍ന്ന പപ്പടം വിതരണം ചെയ്ത് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹഫ്‌സറിനെ കരിമ്പട്ടികയില്‍പ്പെടുത്തി മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 01:38 pm IST
inKerala

തിരുവനന്തപുരം: മായം കലര്‍ന്ന പപ്പടം സംസ്ഥാനത്ത് വിതരണത്തിന് നല്‍കിയ ട്രേഡിങ് കമ്പനിക്ക് തന്നെ വീണ്ടും സപ്ലൈകോ കരാര്‍. ഓണക്കിറ്റില്‍ മായം കലര്‍ന്ന പപ്പടം വിതരണം ചെയ്ത് വിവാദമുണ്ടാക്കിയ തിരുവനന്തപുരം കോവളത്തുള്ള ഹഫ്‌സര്‍ എന്ന കമ്പനിയുമായി പഞ്ചസാരയ്‌ക്കായാണ് സപ്ലൈകോ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  

ഓണക്കിറ്റിനായി മായം കലര്‍ന്ന പപ്പടം വിതരണം ചെയ്തതിന് ഹഫ്‌സറിനെ കരിമ്പട്ടികയില്‍ പെടുത്തിയുരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സപ്ലൈകോ വീണ്ടും കരാറില്‍ ഏര്‍പ്പെട്ടത്. ആദ്യഘട്ടത്തില്‍ 4800ഉം, രണ്ടാംഘട്ടത്തില്‍ 3200 എന്നിങ്ങനെ 8000 ക്വിന്റല്‍ പഞ്ചസാരയ്‌ക്കായാണ് കരാര്‍.  

ഗുണനിലവാരം തീരെ ഇല്ലാത്ത പപ്പടം വിതരണം ചെയ്ത് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹഫ്‌സറിനെ കരിമ്പട്ടികയില്‍പ്പെടുത്തി മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയത്. ഓണക്കിറ്റിലെ നിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരില്‍ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട്, അരുണാചല ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് ചൈന്നെ, ബാല്‍സണ്‍ എന്റര്‍പ്രൈസസ് കോഴിക്കോട്, എവിഎന്‍ ട്രേഡ് വെഞ്ചേഴ്സ് ഈറോഡ്, മാര്‍ക്കറ്റ് ഫെഡ് കൊച്ചി, കോനൂപ്പറമ്പന്‍ ട്രേഡേഴ്സ് തൃശൂര്‍ എന്നീ കമ്പനികള്‍ക്കെതിരേ സപ്ലൈകോ ഒരുവര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സമാന കുറ്റത്തിന് ഹഫ്‌സറിന് മാത്രം മൂന്ന് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.  

ഗുണമേന്മയില്ലാത്ത ഭക്ഷ്യ വസ്തു വിതരണം ചെയ്തതില്‍ ഹഫ്‌സര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭയിലും അറിയിക്കുകയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ ഈടാക്കാനിരിക്കുന്ന കമ്പനിയുമായി വീണ്ടും കരാറിലെത്തുന്നത് സംശയമുണര്‍ത്തുന്നതാണ്.  

Tags: കേരള സര്‍ക്കാര്‍SupplycoKitഹഫ്സര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.